ഹോഡ്ജ്കിന്‍സ് ലിംഫോമ അല്ലെങ്കില്‍ ക്യുടാനിയസ് ടി-സെല്‍ ലിംഫോമ പോലുള്ള രക്തത്തെ ബാധിക്കുന്ന രോഗമുള്ള ആളുകളില്‍ ചൊറിച്ചില്‍ സാധാരണമാണ്. ഇത് കഠിനമായ വൃക്കരോഗത്തിന്റെ ലക്ഷണവുമാകാം. മാത്രമല്ല ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കോ ഡയാലിസിന് വിധേയരാകുന്നവര്‍ക്കോ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാവുന്നതാണ്. ഇത്തരം ആളുകളില്‍ പുറം, കൈ, കാല് എന്നിവയില്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടാവുന്നതാണ്.
HAIR & STYLEരക്തത്തെ ബാധിക്കുന്ന രോഗങ്ങള്‍
രക്തത്തെ ബാധിക്കുന്ന രോഗങ്ങള്‍
Previous article
Next article