ആര്‍ത്തവം പെട്ടെന്ന് അപ്രത്യക്ഷമായാല്‍ ശ്രദ്ധിക്കണം തൈറോയ്ഡ് രോഗങ്ങള്‍ മുതല്‍ മാനസികസമ്മര്‍ദം വരെ ഇതിനു കാരണമാകാം. മുലയൂട്ടുന്ന കാലത്ത് ആര്‍ത്തവം വരാതിരിക്കുത് സ്വാഭാവികമാണ്. ശരീരത്തില്‍ ഈസ്ട്രജന്‍ കുറയു, അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയു പ്രിമച്വര്‍ ഓവേറിയന്‍ ഫെയിലര്‍ കൊണ്ടും നേരത്തേ ആര്‍ത്തവം നിലയ്ക്കാം ആര്‍ത്തവവിരാമം നേരത്തേ വന്നുവെന്ന സംശയം തോന്നിയാല്‍ ഡോക്ടറെ കാണണം ഇവര്‍ക്ക് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപി പോലുളള ചികിത്സകള്‍ വേണ്ടിവരും.
Previous article
Next article