മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്.
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കരുത്.
ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്.
പുളിയുള്ള പദാര്‍ത്ഥങ്ങള്‍ പാലിന്റെ കൂടെ കഴിക്കരുത്.
ഉഴുന്ന്, തൈര്, തേന്‍, നെയ്യ് എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്.
മത്സ്യം, മാംസം, നെയ്യ്, മോര് എന്നിവ കൂണിനോടൊപ്പം കഴിക്കരുത്.