- Advertisement -Newspaper WordPress Theme
HAIR & STYLEപാദസംരക്ഷണം

പാദസംരക്ഷണം

പ്രമേഹരോഗി കാലുകള്‍ വ്യത്തിയായി സൂക്ഷിക്കണം. സോപ്പും വെളളവും ഉപയോഗിച്ചു കാലുകള്‍ കഴുകുക. പാദങ്ങള്‍ നന്നായി ഉണക്കുക. പാദങ്ങള്‍ മൃദുലേപനങ്ങള്‍ പുരട്ടി സൂക്ഷിക്കുക. നഖങ്ങള്‍ കുറുകെ മുറിക്കണം. പാദരക്ഷ ധരിക്കും മുന്‍പ് കാലിന്റെ ഉള്‍വശം പരിശോധിക്കുക. ശരിയായ അളവിലുളള പാദരക്ഷ ഉപയോഗിക്കുക. മുറുക്കമുളളവ പാടില്ല. ഷൂവിനൊപ്പം വൃത്തിയുളള സോക്‌സ് ധരിക്കണം. വ്രണങ്ങള്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കാം. സ്വയം ചികിത്സ പാടില്ല

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme