ലോകമെമ്പാടുമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും മരണകാരണങ്ങളില്‍ ഒന്നാമത്തേതും രണ്ടാമത്തേതുമാണ് ഹൃദ്രോഗവും സ്ട്രോക്കുമാണ്. നിങ്ങള്‍ക്ക് ഹൃദ്രോഗത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് പരിശോധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ് എന്നിവ നിയന്ത്രിക്കുക. പുകവലി ഒഴിവാക്കുക. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. കൊഴുപ്പ് കുറഞ്ഞതും കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുക.
HAIR & STYLEഹൃദ്രോഗത്തിനുള്ള ഉയര്‍ന്ന സാധ്യത