in , , , ,

നിങ്ങള്‍ കൈനഖങ്ങളെ പരിചരിക്കുന്നുണ്ടോ?

Share this story

നിങ്ങളുടെ നഖങ്ങള്‍ ഒന്നു കാണിക്കൂ” എന്ന് ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നിങ്ങളെങ്ങനെ പ്രതികരിക്കും? നിങ്ങളുടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നഖങ്ങള്‍ സന്തോഷത്തോടുകൂടി കാണിക്കുമോ അതോ നിങ്ങള്‍ കൈകള്‍ വേഗം പിന്നിലൊളിപ്പിക്കുമോ? നഖങ്ങള്‍ മറച്ചുപിടിക്കുന്നതിന് നിങ്ങള്‍ക്ക് നല്ല കാരണമുണ്ടായിരിക്കാം. ഒരുപക്ഷേ അവ കാണാന്‍ കൊള്ളാവുന്ന സ്ഥിതിയില്‍ അല്ലായിരിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ നഖം കടിക്കുന്ന ആളായിരിക്കാം. നഖങ്ങളുടെ അത്ഭുതകരമായ ഘടനയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത് അവയെ കൂടുതല്‍ വിലമതിക്കുന്നതിനും നന്നായി പരിചരിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും.

നഖങ്ങള്‍ പ്രധാനമായും നിര്‍മിക്കപ്പെട്ടിരിക്കുന്നത് കട്ടിയായിത്തീര്‍ന്ന നിര്‍ജീവ കോശങ്ങളാലാണ്. ഈ നിര്‍ജീവ കോശങ്ങളില്‍ കെരാറ്റിന്‍ എന്ന നാരുരൂപത.

കഞ്ഞിവെള്ളം കൊണ്ട് ഇത്രയും ഗുണങ്ങളോ?

അരി വെന്തു കഴിഞ്ഞ് അതില്‍ നിന്ന് ഊറ്റിയെടുക്കുന്ന വെള്ളമാണ് കഞ്ഞിവെള്ളം. പലപ്പോഴും ഒന്നിനും ഉപയോഗിക്കാതെ നാം ഈ വെള്ളം മറിച്ച് കളയുകയാണ് പതിവ്.
എന്നാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ അപൂര്‍വ്വ കലവറയാണ് നാം ചുമ്മ മറിച്ച് കളയുന്ന കഞ്ഞിവെള്ളം.

മുഖ ഭംഗിക്ക്

മുഖ ഭംഗിയ്ക്ക് കഞ്ഞിവെള്ളമോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആവണ്ട. മുഖത്തിനു തിളക്കം കൂട്ടാന്‍ ഏറെ ഗുണം ചെയ്യും ഈ നാടാന്‍ കഞ്ഞിവെള്ളം. ആദ്യം കഞ്ഞിവെള്ളം എടുത്തു, ഒരു കോട്ടണ്‍ തുണി കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത നനച്ച ശേഷം മുഖത്ത് മെല്ലെ തേയ്ച്ചു പിടിപ്പിക്കാം.
ഇതൊരു ടോണര്‍ പോലെ കണ്ടാല്‍ മതിയാകും. ഇത്ര ചെറിയ കാര്യം പക്ഷേ ഇത് മുഖത്തിന് നല്കുന്ന അഴക് ചെറുതൊന്നുമല്ല.

സൂര്യപ്രകാശത്തിലെ യു വി രശ്മികള്‍

ആരോഗ്യമുളള നഖം മിനുസമുള്ളതും ഇളം പിങ്ക് നിറത്തിലുള്ളതും കുഴികളോ പാടുകളോ ഇല്ലാത്തതുമായിരിക്കും, കൂടാതെ വേഗത്തില്‍ പൊട്ടിപ്പോവുകയുമില്ല. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാനുള്ള ചില വഴികള്‍ ഇതാ.

നഖങ്ങള്‍ പതിവായി വെട്ടുകയും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ മിനുക്കുകയും ചെയ്യുക. ഇത് നഖത്തിന്റെ ആകൃതി നിലനിര്‍ത്തും. മാത്രമല്ല പെട്ടെന്ന് പൊട്ടുകയുമില്ല.

ആഴ്ചയിലൊരിക്കലെങ്കിലും നാരങ്ങ നീര്‍ ചേര്‍ത്ത ചൂടുവെള്ളത്തില്‍ കൈ മുക്കി വെക്കുക ഇത് നഖങ്ങളെ ശക്തിപ്പെടുത്തും.

നഖങ്ങളില്‍ വെളുത്ത പാടുകളോ, വരകളോ പ്രത്യക്ഷപ്പെട്ടാല്‍ അത് വേഗത്തില്‍ വ്യാപിക്കാറാണ് പതിവ്. ഇവ പതിവായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ശാരീരികമായ പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കാം.

നഖങ്ങള്‍ കഴിയുന്നത്ര ഉണക്കി സംരക്ഷിക്കാം. സ്ഥിരമായി കൈകള്‍ വെള്ളത്തിലാകുമ്പോള്‍ നഖങ്ങളെ ദുര്‍ബലപ്പെടുത്തും.

നഖങ്ങള്‍ തീരം നീളം കുറച്ച് മുറിക്കരുത്. ഇത് വേദനയുണ്ടാക്കും. മോയ്ചറൈസ് ചെയ്യാന്‍ മറന്ന് പോകരുത്.

എപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കുന്നതും അത്ര നല്ലതല്ല. ഇത് നഖങ്ങള്‍ക്ക് മഞ്ഞ നിറമുണ്ടാക്കുകയും വേഗത്തില്‍ പൊട്ടുപ്പോകുന്നതിന് കാരണമാവുകയും ചെയ്യും.

ആന്റിജന്‍ ടെസ്റ്റ്, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ്, ട്രൂനാറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇതാണ്

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു