in , , , , , , ,

വിമാന യാത്രയില്‍ ഇന്‍സുലിന്‍ എങ്ങനെ സൂക്ഷിക്കാം

Share this story

ഫാന്‍ഡ് ബാഗേജില്‍ ഇന്‍സുലിന്റെ കുറിപ്പടിയോടൊപ്പം മാത്രം ഇന്‍സുലിന്‍ സൂക്ഷിക്കുക. സൂചികള്‍ ചെക്ക്, ഇന്‍ ബാഗേജിലും വെക്കണം. ചെക്ക്, ഇന്‍ ബാഗേജില്‍ ഇന്‍സുലിന്‍ സൂക്ഷിച്ചാല്‍ വളരെ കുറഞ്ഞ താപനിലകളില്‍ കേട്പാടുകള്‍ വരും.

ഇന്‍സുലന്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് പാക്കറ്റുകള്‍ അല്ലെങ്കില്‍ ഐസ് പെട്ടികള്‍ മരുന്ന് ശാലകളില്‍ ലഭ്യമാണ്. അവ ചോദിച്ച് വാങ്ങി തെര്‍മോക്കോള്‍ ബോക്‌സിലോ അല്ലെങ്കില്‍ ഫളാസ്‌കിലോ ഇന്‍സൂലിന്റെകൂടെ സൂക്ഷിക്കാം. അല്ലെങ്കില്‍ റഫ്രിജറേറ്ററില്‍ വെച്ച് തണുത്ത ഫ്‌ളാസകിനകത്ത് ഇന്‍സുലിന്‍ സൂക്ഷിക്കാവുന്നതാണ്.

മറ്റ് അസുഖങ്ങള്‍ ഉളളവര്‍ പ്രമേഹ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങളുണ്ട്

മാനസികാരോഗ്യത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍