in , , , , , , , ,

ചെവിയില്‍ വെളളം കയറിയാല്‍

Share this story

നീന്തുന്ന സമയത്തും മറ്റും ചെവിയില്‍ വെളളം കയറാതിരിക്കാന്‍ ഇയര്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കണം, ഇനി ചെവിയില്‍ വെളളം കയറിയാല്‍ അല്ല നേരം ചെവി ചെരിച്ചുപിടിക്കുക. അപ്പോള്‍ വെളളം പുറത്തേക്ക് ഒഴുകിപോകും.അസ്വസ്ഥത തുടരുന്നുണ്ടെങ്കില്‍ ഡോക്‌റെ കണ്ട് ചികിത്സ തേടണം.

ചെവിയില്‍ പ്രാണി കയറിയാല്‍

ചെവിയില്‍ പ്രാണി കയറി അസ്വസ്ഥതയുണ്ടായാല്‍ കോട്ടണ്‍ ബഡ്‌സോ സേഫ്റ്റി പിന്നോ ഒന്നും ഇടരുത്. പ്രാണി പുറത്തേക്ക് പോയില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

കോട്ടണ്‍ ബഡ്‌സ് ചെവിയില്‍ ഇടരുത്

Vകുളി കഴിഞ്ഞ ശേഷം നനവ് ഒപ്പിയെടുക്കാനോ മറ്റോ കോട്ടണ്‍ ബഡ്‌സ് ചെവിയില്‍ ഇടരുത്. ബഡ്‌സ് ചെവിയിലിട്ട് കറക്കുമ്പോള്‍ അലപം ചെവിക്കായം പുറത്തേക്ക് വരുമെങ്കിലും കൂടുതലും ഉളളിലേക്ക് പോവുകയാണ് ചെയ്യുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നത് ചെവിക്കല്ലിന് കേടുപാടുണ്ടാക്കാന്‍ കാരണമാകും.

ഒരു ശസ്ത്രക്രിയ ഉച്ചാരണം മാറ്റിയ കഥ

കേള്‍വിക്കുറവ് കണ്ടെത്താന്‍ ടെസ്റ്റ് ചെയ്യാം