ഴകളായി പ്രത്യക്ഷപ്പെടുകയും പിന്നീട് കാന്‍സര്‍ സ്വഭാവമുളളതായി മാറുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഗര്‍ഭാശയ കാന്‍സര്‍. 50 വയസ്സിനു മുകളിലുളളവരിലാണ് ഇതിനുളള സാധ്യത കൂടുതല്‍. ഈസ്ട്രജന്റെ അതിപ്രസരമാണ് ഗര്‍ഭാശയ കാന്‍സറിനു കാരണം നേരത്തേയുളള ആര്‍ത്തവാരംഭം, വൈകിയുളള ആര്‍ത്തവ വിരാമം, ഗര്‍ഭധാരണം നീണ്ടുപോകല്‍, മുലയൂട്ടാതിരിക്കല്‍, ഗര്‍ഭം ധരിക്കാതിരിക്കല്‍ എന്നീ അവസ്ഥകളിലെല്ലാം ദീര്‍ഘകാലം ശരീരത്തില്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനം നടക്കും.
ഗര്‍ഭാശയത്തിലേക്കു പ്രവേശിക്കുന്ന ഗളത്തില്‍ ഉണ്ടാകുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) അണുബാധയാണ് ഇതിനു കാരണം.