ഷാംപൂവിലും ഹെയര്‍ കണ്ടീഷനറുകളിലുമൊക്കെ ഫോര്‍മാല്‍ഡി ഹൈഡോ മെതിലിന്‍ ഗ്ലൈക്കോള്‍ പോലെയുളള അതിന്റെ മറ്റു രൂപങ്ങളോ അടങ്ങിയിരിക്കാനിടയുണ്ട്. മുടി ചൂടുപയോഗിച്ച് ഉണക്കുമ്പോഴും ചുരുട്ടുമ്പോഴും നീട്ടുമ്പോഴുമൊക്കെ ഫോര്‍മാല്‍ഡിഹൈഡ് വായുവിലേക്കു വാതകരൂപത്തില്‍ കലരുന്നു നിറമില്ലാത്ത, രൂക്ഷഗന്ധമുളള ഈ വാതകം വായുവില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്തുന്നത് അനാരോഗ്യകരമാണ്.
പേര്‍ ഷാംപൂ ചെയ്യുകയും അവിടെ വേണ്ടത്ര വായുസഞ്ചാരം ഇല്ലാതിരിക്കുകയും ചെയ്താല്‍ ഫോര്‍മാല്‍ഡിഹൈഡ് നല്ല അളവില്‍ ഉളളിലെത്താം. ദീര്‍ഘകാലം ഇങ്ങനെ സമ്പര്‍ക്കത്തില്‍ വരുന്നതു ചിലപ്പോള്‍ അര്‍ബുദത്തി നിടയാക്കാമെന്ന് ഒന്നു രണ്ടു പഠനങ്ങള്‍ പറയുന്നു. എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ മൂക്കിലെ അര്‍ബുദത്തിന് ഇതിടയാക്കുമെന്നു കണ്ടിട്ടുണ്ട്. എന്തായാലും ഇത്തരം അപകടസാധ്യത കുറയ്ക്കാന്‍
നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്, ഫോര്‍മാല്‍ഡിഹൈഡ് 0.1 പിപിഎം അളവിലുമധികം വായുവില്‍ ഉളളപ്പോള്‍ കണ്ണു നിറയുക, കണ്ണിലും മൂക്കിലും തൊണ്ടയിലും എരിച്ചില്‍ പോലെ തോന്നുക. ശ്വാസം മുട്ടല്‍, തലചുറ്റല്‍, ചര്‍മത്തിന് അസ്വാസ്ഥ്യം, ചുമ എന്നിങ്ങനെയുളള പ്രശ്‌നങ്ങള്‍ വരാമെന്നാണ്.എത്രകൂടുതല്‍ ഫോര്‍മാല്‍ഡിഹൈഡ് ഉളളിലെത്തുന്നതോ അത്ര വലുതാകും അപകടസാധ്യതയും ഉദാഹരണത്തിന് ബ്യൂട്ടി പാര്‍ലറില്‍ സമയം ഒന്നിലധികം
ഫോര്‍മൊല്‍ഡിഹൈഡ് അടങ്ങിയ ഉല്‍പന്നങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം