in ,

ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ

Share this story

ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ സിയുടെ പങ്ക്‌ എടുത്ത്പറയേണ്ട ഒന്നാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വിറ്റാമിൻ സിയുടെ പ്രാധാന്യം വലുതാണ്.

വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന ഏഴ് ലക്ഷണങ്ങൾ

മുറിവ് ഉണങ്ങാൻ വൈകുക


ശരീരത്തിൽ മുറിവ് ഉണ്ടായാൽ അത് ഉണങ്ങാൻ വൈകുന്നതാണ് ആദ്യത്തെ ലക്ഷണം

മോണയിൽ രക്തസ്രാവം


വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടുമ്പോൾ മോണയിൽ രക്തസ്രാവത്തിന് കാരണമാകും

നഖം പൊട്ടിപോകുക


വിറ്റാമിൻ സിയുടെ കുറവ് ചർമ്മത്തെയും മുടിയെയും മാത്രമല്ല നഖത്തെയും ബാധിക്കും. നഖം പൊട്ടിപോകുന്നതിന് ഇടയാക്കുന്നു.

എപ്പോഴും ക്ഷീണം


എപ്പോഴും ക്ഷീണം അനുഭവപ്പെടുക എന്നത് വിറ്റാമിൻ സിയുടെ കുറവ് കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്‌നം.

വരണ്ട ചർമം


വിറ്റാമിൻ സി കുറഞ്ഞാൽ ചർമം വരണ്ടതായി തോന്നും.

സന്ധിവേദന


വിറ്റാമിൻ സിയുടെ കുറവുകൊണ്ട് സന്ധിവേദന ഉണ്ടാകാം.

വിശപ്പില്ലായ്‌മ


വിറ്റാമിൻ സിയുടെ കുറവുമൂലം ഇരുമ്പിന്റെ കുറവിന് കാരണമാകുന്നു. വിശപ്പില്ലായ്‌മ മറ്റൊരു ലക്ഷണം.

തലച്ചോറിലും പ്ലാസ്റ്റിക്ഘടകങ്ങള്‍

ഇടയ്‌ക്കിടെ വിയർക്കുന്നുവോ? ശരീര വേദനയും അലട്ടുന്നുണ്ടോ? നിസാരമായി കാണേണ്ട