- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
- ഭക്ഷണത്തിനോടുളള അമിതമായ ആസക്തി കുറക്കുന്നു.
- സ്തനാര്‍ബുദം, വയറ്റിലെ അര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ എന്നിവ ചെറുക്കുന്നു.
- ശ്വാസകോശ അര്‍ബുദം തടയുന്നു.
- ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നു.
- മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നു.
- ചര്‍മ്മത്തിനെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു.