ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ‘ഹിസ്ട്രക്റ്റമി’എന്ന ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ അന്തിമപരിഹാരമാണെന്ന തെറ്റായധാരണയാണ്. ഈ വര്‍ധനവിന്റെ പ്രധാന കാരണം. മറ്റു ചികിത്സാമാര്‍ഗങ്ങളെല്ലാം പരാജയപ്പെട്ടാല്‍ മാത്രം ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയെക്കുറിച്ചു ചിന്തിച്ചാല്‍ മതി.