ഗുളിക കഴിച്ചു മൂന്നു മണിക്കൂറിനകം അതു ഛര്‍ദിച്ചു പോകുകയോ മറ്റോ ചെയ്താല്‍ അതിന്റെ ശരിയായ ഉപയോഗം കിട്ടില്ല. അപ്പോള്‍ വീണ്ടും ഗുളിക കഴിക്കേണ്ടി വരും. അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടണം സ്ഥിരമായി കോണ്‍ട്രാ സെപ്റ്റീവുകള്‍ ഉപയോഗിക്കുന്ന വരും എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുളള സംശയങ്ങളോ മറ്റോഉണ്ടെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുന്നതു നല്ലതാകും
Previous article