in

പല്ലുകളിലെ പോട് ലൈറ്റടിച്ച് ഫില്ലിങ് ചെയ്യാം

Share this story

ഓറല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഓറല്‍ കാവിറ്റി സ്‌കാന്‍ ചെയ്യുന്നതിലൂടെ വളരെ ക്യത്യമായി ദന്തപ്രശ്‌നങ്ങള്‍ കണ്ടെത്താനാകും. പല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അളവെടുക്കുന്ന സാഹചര്യങ്ങളില്‍ ഈ സ്‌കാനര്‍ വളരെ പ്രയോജനപ്രദമാണ്.

പല്ലുകളുടെ പോടിന്റെ ഫില്ലിങ്ങില്‍ ഗ്ലാസ് ഐനോമര്‍ എന്നൊരു മെറ്റീരിയല്‍ നിലവിലുണ്ട്. പല്ലിന്റെ നിറമാണിതിന്. ക്യാപ് ഉറപ്പിക്കുന്നതു മുതല്‍ ഗ്ലാസ് ഐനോമര്‍ സിമന്റിന് ധാരാളം ഉപയോഗമുണ്ട്. ചെറിയ ഫില്ലിങ്ങുകളും ലൈറ്റടിച്ചുളള ഫില്ലിങ്ങും ചെയ്യാം. ഫ്‌ളോവബിള്‍ കോപസിറ്റും നിലവിലുണ്ട്. ഇത് ഒഴുകി ഗ്യാപ്പുകളില്‍ നിറഞ്ഞുകൊളളും .

മണ്‍പാത്രത്തിലെ വെള്ളം കുടിച്ചാലുണ്ട് ആരോഗ്യ ഗുണങ്ങള്‍

പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് നല്ലതോ?