in , , , , , ,

ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ആഹാരങ്ങള്‍

Share this story
  • പൈനാപ്പിള്‍, പപ്പായ എന്നിവ കഴിക്കരുത്.
  • തൈര് ഒഴിവാക്കണം
  • ഉഴുന്ന്, ചേമ്പ്, ചേന എന്നിവ ദിവസവും കഴിക്കരുത്.
  • പിഞ്ചു മുള്ളങ്കി കഴിക്കരുത്.
  • കപ്പ തിളപ്പിച്ച് കട്ട് കലര്‍ന്ന വെള്ളം ഊറ്റിക്കളയാതെ കഴിക്കരുത്.
  • മുതിര കഴിക്കരുത്.
  • ചെമ്പരത്തി ആഹാരത്തിലും മരുന്നിലും ഉണ്ടാവാതെ നോക്കണം – താളിയായി തലയില്‍ തേക്കാന്‍ പോലുംഉപയോഗിക്കരുത്.
  • ജീരകം കുറഞ്ഞത് ആദ്യത്തെ ആറു മാസം ഉപയോഗിക്കരുത്.
  • തുളസിയില, കൂവളത്തിന്റെ ഇല എന്നിവ കഴിക്കരുത്.
  • പുന്നെല്ലിന്റെ അരി കഴിക്കരുത്.

നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ മരുന്നു പുരട്ടേണ്ടതുണ്ടോ?

കാന്‍സര്‍ വന്ന രോഗികള്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍