- Advertisement -Newspaper WordPress Theme
covid-19അമേരിക്കയില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേതം കേരളത്തിലും

അമേരിക്കയില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേതം കേരളത്തിലും

അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെ. എന്‍ വണ്‍ കോറോണ വൈറസ് വകഭേതം കേരളത്തിലും സ്ഥിതീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്‌സ് കോവ്-2 ജിനോമിക്‌സ് കണ്‍സോര്‍ഷ്യം ( ഇന്‍സാ കോഗ്) ആണ് ഇത് സംബന്ധിച്ച ഡേറ്റ പുറത്ത് വിട്ടത്.

അതിവേഗം പടരുന്ന വകഭേതമാണ് ജെ.എന്‍ വണ്ണിനെ കണക്കാക്കുന്നത്. ബി.എ 2.86 വകഭേതത്തോട് എറ്റവും അടുത്ത് നില്‍ക്കുന്നതാണ് ജെ.എന്‍വണ്‍. പകര്‍ച്ച ശേഷി കൂടുതലായതിനാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ ഈ വകഭേതം കാരണമാകും. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme