- Advertisement -
AYURVEDAഅമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും കുട്ടികളിലെ അസാധാരണ കരള്‍വീക്കം
അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും കുട്ടികളിലെ അസാധാരണ കരള്‍വീക്കം
കുട്ടികളിലെ അസാധാരണ കരള്‍വീക്കം ഉയര്‍ത്തുന്ന ആശങ്ക അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലോക്കും ജപ്പാനിലാണ് പുതിയ കേസ് റിപ്പോര്‍ട്ടുചെയ്തത്. രോഗകരാണം വ്യകതമല്ല എന്നതാണ്
ആശങ്കയുണ്ടാക്കുന്നത്. ഒരുമാസംമുതല്‍ 16 വയസ്സുവരെയുളളവരിലാണ് ഇതുവരെ രോഗം ബാധിച്ചിട്ടുളളത്. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ പ്രന്തണ്ടിലധികം രാജ്യങ്ങളിലായി 190-ലധികം കേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ 140 എണ്ണം യൂറോപ്പിലാണ്. യു.കെ.യില്‍മാത്രം 110 രോഗികള്‍ ഉണ്ട്്. 17 കുട്ടികളില്‍ രോഗം മൂര്‍ച്ഛിക്കുകയും കരള്‍മാറ്റം വേണ്ടി വരുകയും ചെയ്തു.
- Advertisement -
- Advertisement -
- Advertisement -