- Advertisement -Newspaper WordPress Theme
covid-19ആശങ്കയുണര്‍ത്തി ലോകത്ത് പുതിയ കൊറോണ വൈറസ് ജെഎന്‍.1

ആശങ്കയുണര്‍ത്തി ലോകത്ത് പുതിയ കൊറോണ വൈറസ് ജെഎന്‍.1

കൊറോണ വൈറസിന്റെ പുതിയ വകഭേതം ജെഎന്‍.1 കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതില്‍ വൈദ്യശാസ്ത്രലോകത്ത് ആശങ്ക. യു,എസ് സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോല്‍ ആന്റ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം യുഎസ് ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിന്‍ഡ നല്‍കുന്ന പ്രചതിരോധ ശേഷിയെ ഇത് മറികടക്കുമോയെന്നതിലാണ് പ്രധാന ആശങ്ക. ഒമിക്രോണിന്റെ ഉപഭേദമായ ബിഎ.2.86യുടെ രൂപാന്തരമാണ് ഇതെന്ന് കരുതപ്പെടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme