എല്ലാവർക്കും ഇഷ്ട്ടമുള്ള പഴങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങ മുറിച്ചതിന് ശേഷം ഇതിന്റെ നിറം മങ്ങുകയും രുചി നഷ്ടപ്പെടുകയും കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. മാങ്ങ കേടുവരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുറിച്ചുവെച്ച മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇനി മുതൽ ഇങ്ങനെ ചെയ്ത് നോക്കൂ.
. മുറിച്ചുവെച്ച മാങ്ങയിൽ നിറ വ്യത്യാസം ഉണ്ടാകുന്നത് ഓക്സിഡേഷൻ എന്ന പ്രക്രിയ സംഭവിക്കുന്നതുകൊണ്ടാണ്. പഴങ്ങൾ മുറിച്ച് വെയ്ക്കുമ്പോൾ വായുവിലുള്ള ഓക്സിജനുമായി പ്രതിപ്രവർത്തനം സംഭവിക്കുകയും ഇതുമൂലം നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. നിറം മങ്ങിയാലും മാങ്ങ കഴിക്കാൻ സാധിക്കും. എന്നിരുന്നാലും രുചി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
. മുറിച്ചുവെച്ച ഉടനെ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. മുറിച്ച് വെയ്ക്കുമ്പോൾ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ നിറം മാറുന്നത് തടയാൻ സാധിക്കും. എല്ലാവർക്കും ഇഷ്ട്ടമുള്ള പഴങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങ മുറിച്ചതിന് ശേഷം ഇതിന്റെ നിറം മങ്ങുകയും രുചി നഷ്ടപ്പെടുകയും കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. മാങ്ങ കേടുവരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുറിച്ചുവെച്ച മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇനി മുതൽ ഇങ്ങനെ ചെയ്ത് നോക്കൂ.
. മുറിച്ചുവെച്ച മാങ്ങയിൽ നിറ വ്യത്യാസം ഉണ്ടാകുന്നത് ഓക്സിഡേഷൻ എന്ന പ്രക്രിയ സംഭവിക്കുന്നതുകൊണ്ടാണ്. പഴങ്ങൾ മുറിച്ച് വെയ്ക്കുമ്പോൾ വായുവിലുള്ള ഓക്സിജനുമായി പ്രതിപ്രവർത്തനം സംഭവിക്കുകയും ഇതുമൂലം നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. നിറം മങ്ങിയാലും മാങ്ങ കഴിക്കാൻ സാധിക്കും. എന്നിരുന്നാലും രുചി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
. മുറിച്ചുവെച്ച ഉടനെ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. മുറിച്ച് വെയ്ക്കുമ്പോൾ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ നിറം മാറുന്നത് തടയാൻ സാധിക്കും.