- Advertisement -
BEAUTYഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കൊണ്ടുളള ഗുണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കൊണ്ടുളള ഗുണങ്ങള്‍
- കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.
- കണ്ണു മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു
- ഓര്‍മ്മ ശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്.
- മുടി വളരാന്‍ സഹായിക്കുന്നു
- കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
- ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു
- Advertisement -
- Advertisement -
- Advertisement -