- Advertisement -Newspaper WordPress Theme
HAIR & STYLEപ്രസവശേഷമുളള മുടികൊഴിച്ചിലിന്റെ കാരണമെന്ത്

പ്രസവശേഷമുളള മുടികൊഴിച്ചിലിന്റെ കാരണമെന്ത്

പ്രസവത്തിനു രണ്ടു മൂന്നു മാസത്തിനുശേഷമാണു പ്രധാനമായും മുടികൊഴിച്ചില്‍ സംഭവിക്കുന്നത് ഗര്‍ഭാവസ്ഥയിലെ പ്രധാന ഹോര്‍മോണുകളായ ഈസ്ട്രജന്‍, കോര്‍ട്ടിസോള്‍ മുതലായവയുടെ പ്രവര്‍ത്തനം മുടി വളര്‍ച്ച കൂട്ടുന്നു എന്നാല്‍ പ്രസവാനന്തരം ഈ ഹോര്‍മോണുകളെല്ലാം സാധാരണ അളവിലേക്ക് എത്തുകയും, വളര്‍ച്ചാഘട്ടത്തിലുണ്ടായിരുന്ന മുടിയിഴകള്‍ പെട്ടെന്നു കൊഴിയുന്ന ഘട്ടത്തിലേക്കു കടക്കുകയും ചെയ്യുന്നു. ഒട്ടേറെ പേരിലും കാലക്രമേണ ഈ മുടി കൊഴിച്ചില്‍ കുറയുകയും പൂര്‍വ സ്ഥിതിയിലാവുകയും ചെയ്യുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme