- Advertisement -Newspaper WordPress Theme
BEAUTYമുഖ സൗന്ദര്യത്തിന് മഞ്ഞളും കറ്റാര്‍വാഴയും

മുഖ സൗന്ദര്യത്തിന് മഞ്ഞളും കറ്റാര്‍വാഴയും

മുഖത്തിന്റെ പലവിധ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ് കറ്റാര്‍വാഴ. അതുപോലെ തന്നെയാണ് മഞ്ഞളും. ഇവ രണ്ടും ചേര്‍ന്നാലോ…നിങ്ങളുടെ മുഖത്ത് ചില അത്ഭുതങ്ങള്‍ സംഭവിയ്ക്കും. രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയുക. നിങ്ങളുടെ മുഖത്തിന്റെ തിളക്കവും നിറവും വര്‍ധിയ്ക്കും. കറ്റാര്‍വാഴയും മഞ്ഞളും നിങ്ങളുടെ സ്‌കിന്നില്‍ അലര്‍ജി ഉണ്ടാക്കില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഉപയോഗിയ്ക്കാന്‍ പാടുള്ളൂ. ചിലര്‍ക്ക് കറ്റാര്‍വാഴ ജെല്‍ അലര്‍ജിയുള്ളതായി കണ്ടുവരുന്നുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme