- Advertisement -Newspaper WordPress Theme
HAIR & STYLEമെഷീനില്‍ കുടുങ്ങി അറ്റുപോയ കൈ വച്ചുപിടിപ്പിച്ചു

മെഷീനില്‍ കുടുങ്ങി അറ്റുപോയ കൈ വച്ചുപിടിപ്പിച്ചു

തിരുവനന്തപുരം : മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ ജാര്‍ഖണ്ഡ് സ്വദേശിയായ 21 കാരന്റെ കൈ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ തിരിച്ച് പിടിപ്പിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് കൈ വച്ചുപിടിപ്പിച്ചത്. കൈ ചലിപ്പിച്ച് തുടങ്ങിയ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും യുവാവിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘത്തേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme