- Advertisement -Newspaper WordPress Theme
AYURVEDAഏലയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍

ഏലയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍

സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഏലയ്ക്ക ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ സി, സിങ്ക്, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയില്‍ സമ്പന്നമായ അളവില്‍ അടങ്ങിയിട്ടുണ്ട്.

ഏലയ്ക്കയുടെ സ്വാഭാവിക സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ സഹായിക്കുന്നതിനാല്‍ ആരോഗ്യ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

രക്തസമ്മര്‍ദ്ദം, ആസ്ത്മ, ദഹനക്കേട് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മികച്ച ആന്റിഓക്സിഡന്റായ ഏലയ്ക്ക ഉപയോഗിക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏലയ്ക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ഫലപ്രദമാണെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.

അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലയ്ക്ക മികച്ച രീതിയില്‍ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വായയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായില്‍ പുതുമയാര്‍ന്ന സുഗന്ധം പകരാനും, വായ്നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

ഏലയ്ക്കയുടെ സ്വാഭാവിക സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ സഹായിക്കുന്നതിനാല്‍ ആരോഗ്യ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

രക്തസമ്മര്‍ദ്ദം, ആസ്ത്മ, ദഹനക്കേട് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മികച്ച ആന്റിഓക്സിഡന്റായ ഏലയ്ക്ക ഉപയോഗിക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏലയ്ക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ഫലപ്രദമാണെന്ന് ആയുര്‍വേദ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലയ്ക്ക മികച്ച രീതിയില്‍ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വായയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായില്‍ പുതുമയാര്‍ന്ന സുഗന്ധം പകരാനും, വായ്നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article