ശരീരകോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും പെരുകുകയും മറ്റു ശരീരഭാഗങ്ങളിലേക്കു വൃാപിക്കുകയും ചെയ്യുന്ന രോഗമാണ് കാന്‍സര്‍. അടിസ്ഥാനപരമായി കാന്‍സറിനു കാരണമാകുന്നത് കോശങ്ങളില്‍ സംഭവിക്കുന്ന ജനിതകപരിവര്‍ത്തനമാണ് (Gene Mutation ). അര്‍ബുദകോശങ്ങളെ കീമോതെറപ്പി, റേഡിയേഷന്‍ എന്നീ ചികിത്സകളിലൂടെ നശിപ്പിക്കുന്നു. അര്‍ബുദ മുഴകള്‍ സര്‍ജറി ചെയ്തു നീക്കുന്നു. അടിസ്ഥാനപരമായ ഈ ചികിത്സാ പ്രോട്ടോക്കോളിനൊപ്പം ഇമ്യൂണോതെറപി, ടാര്‍ജറ്റഡ് തെറപി മരുന്നുകളും ഇപ്പോള്‍ ഉപയോഗിക്കുന്നു.
Previous article
Next article