More stories

  • in , , ,

    പെണ്‍കുട്ടികളേ… നിങ്ങള്‍ ഓടണം, ചാടണം….

    കായിക വിനോദങ്ങള്‍ക്ക് അവസരം നല്‍കൂ… ഹൈപ്പര്‍ ആക്ടിവിറ്റിയും ശ്രദ്ധക്കുറവും മാറട്ടെ… ‘അടങ്ങിയൊതുങ്ങിക്കഴിയുക’ എന്ന പ്രയോഗമെല്ലാം കാലഹരണപ്പെട്ടു തുടങ്ങിയെങ്കിലും കുഞ്ഞുന്നാളു മുതല്‍ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകളുടെ ഭാരം ഇപ്പോഴും നമ്മുക്കിടയിലുണ്ട്. സ്‌കൂള്‍ തലം മുതല്‍ അവരുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ രക്ഷിതാക്കള്‍ മടികാട്ടും. പ്രത്യേകിച്ചും കായികപരമായ ഒരു വിനോദത്തിനും […] More

  • in , ,

    കേരളത്തിന് 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും നല്‍കി സീ ചാനല്‍ കേരളം

    തിരുവനന്തപുരം: ചുരുങ്ങിയകാലം കൊണ്ട് മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടചാനലുകളിലൊന്നായിത്തീര്‍ന്നതാണ് സീ എന്റര്‍ടൈന്‍മെന്റിന്റെ സീ കേരളം. കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് കരുത്തു പകരാന്‍ 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും നല്‍കി മാതൃകയാകുകയാണ് സീ കേരളം. ദേശീയ തലത്തില്‍ സീ നടത്തി വരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കേരള […] More

  • in ,

    ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം റേഡിയേഷനുശേഷമുള്ള കുടല്‍വീക്ക സാധ്യത കുറയ്ക്കുമെന്ന് പഠനം

    കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് റേഡിയോതെറാപ്പിക്ക് വിധേയമാകുന്നവരില്‍ കണ്ടുവരാനിടയുള്ള പ്രശ്‌നങ്ങളിലൊന്നാണ് വയറിളക്കം. അതുകൊണ്ടുതന്നെ നാരുകള്‍ ഉള്ള ഭക്ഷണം (ഫൈബര്‍ അടങ്ങിയ) നിയന്ത്രിത അളവില്‍ മാത്രമേ പാടുള്ളൂവെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പുതിയ ഗവേഷണഫലം പറയുന്നത്. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റി, ഗോഥെന്‍ബര്‍ഗ് സര്‍വകലാശാല, ലണ്ട് യൂണിവേഴ്സിറ്റി എന്നിവ നടത്തിയ […] More

  • in , ,

    കോവിഡ് 19: സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളുടെ ആശങ്ക കൂട്ടിയെന്ന് പഠനം

    വിദ്യാഭ്യാസരംഗം പ്രതിസന്ധിയില്‍ കോവിഡ് 19 വൈറസ് വ്യാപനം മനുഷ്യര്‍ തീര്‍ത്തുവച്ച ജീവിതക്രമങ്ങളെ ആകെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നത് വിദ്യാഭ്യാസ രംഗത്തായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നഴ്‌സറി മുതല്‍ പ്രൈമറി ഘട്ടത്തില്‍ വികസിച്ചു തുടങ്ങുന്ന വിദ്യാഭ്യാസ പരിശീലനമാണ് കുട്ടികളില്‍ പഠനത്തിനുള്ള അടിസ്ഥാനശില ഒരുക്കുന്നത്. എന്നാല്‍ സ്‌കൂള്‍ […] More

  • in , ,

    ലോക്ഡൗണ്‍ കാലത്തെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നത് വളര്‍ത്തുമൃഗങ്ങള്‍

    മനുഷ്യനും മറ്റു ജീവജാലങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണ് വളര്‍ത്തുമൃഗങ്ങള്‍. കെട്ടിയിടപ്പെട്ട (ഒരു തരത്തില്‍ പണ്ടേ ലോക്ഡൗണ്‍ ആയവര്‍) നായയും വീട്ടിനുള്ളില്‍ ഇടംനേടിയ പൂച്ചയുമടക്കം നിരവധി മൃഗങ്ങള്‍ മനുഷ്യരോടൊപ്പം ജീവിതം നയിക്കുന്നു. കോവിഡ് 19 വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുപരിധിവരെ നിശ്ഛലമാക്കിയിരിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇത്രയേറെ അനുഭവിക്കേണ്ടിവരുന്ന മറ്റൊരു സന്ദര്‍ഭവുമില്ല. […] More

  • in , ,

    ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കാതിരിക്കാന്‍ വഴിയുണ്ടോ?.

    പുരുഷ ഫെറോമോണുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ആര്‍ത്തവവിരാമത്തിന് കാലതാമസമുണ്ടാക്കുമോ? ആര്‍ത്തവവിരാമം തീര്‍ച്ചയായും സ്ത്രീകളിലെ അനിവാര്യതയാണ്. പ്രത്യുല്‍പാദന വിരാമമെന്നതാണ് ശരീരം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയാകാനുള്ള സാധ്യതയോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ആര്‍ത്തവ വിരാമം. ഇന്നത്തെക്കാലത്ത് സ്ത്രീകളില്‍ നല്ല പ്രായത്തില്‍ തന്നെ ആര്‍ത്തവവിരാമം സംഭവിക്കാറുണ്ട്. നാല്‍പതുകളുടെ തുടക്കം മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടും […] More

  • in , , ,

    അത്താഴം വൈകരുത്; തടി കൂടും

    പലര്‍ക്കും പലതരം ശീലങ്ങളാണല്ലോ. ആഹാരം കഴിക്കുന്നതില്‍ ചിലര്‍ക്ക് ചിട്ടകളുണ്ടാകും. ഭൂരിപക്ഷംപേര്‍ക്കും ചിട്ടകളേ ഉണ്ടാകില്ല. പക്ഷേ തെറ്റായ ആഹാരശീലങ്ങള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. തടി കൂടുന്നേ എന്നുനിലവിളിക്കുന്നതിനു മുമ്പ് നിങ്ങള്‍ അത്താഴം കഴിക്കുന്ന സമയം എപ്പോഴാണെന്ന് ഓര്‍ത്തുനോക്കിയേ. രാത്രി എന്നും വൈകി അത്താഴം കഴിക്കുന്നവരുടെ ശരീരഭാരം കൂടുതലാകുമെന്നാണ് പഠനങ്ങള്‍ […] More

  • in , ,

    വൈറസുകള്‍ ഹൃദയാഘാതത്തിനും ന്യൂറോളി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം

    നാഡീവ്യൂഹത്തെ അപകടത്തിലാക്കാന്‍ കോവിഡ് -19 കോവിഡ് – 19 എന്ന വൈറസിന്റെ പിന്നാലെയാണ് ലോകം. മനുഷ്യരില്‍ നാഡീവ്യൂഹത്തിന് തകരാറിലാക്കുക വഴി ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുന്നതില്‍ വയറസുകള്‍ക്കുള്ള പങ്കിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകരും ബ്രസീലിയന്‍ ഗവേഷകരും ചിക്കന്‍ഗുനിയ, സിക്ക തുടങ്ങിയ വയറസുകളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം […] More

  • in , ,

    അഞ്ചുമിനിട്ട് കണ്ണടച്ചിരുട്ടാക്കാമോ? സമ്മര്‍ദ്ദം പമ്പകടക്കുമെന്ന് മനോരോഗ വിദഗ്ധര്‍

    ‘കണ്ണടച്ചിരുട്ടാക്കുക’ എന്ന പ്രയോഗം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അല്‍പനേരം കണ്ണടച്ചിരിക്കാന്‍ തയ്യാറായാല്‍ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നാണ് മനോരോഗ വിദഗ്ധരുടെ ഗവേഷണഫലം പറയുന്നത്. ഐറ്റി മേഖലയിലും നിത്യവും ഓഫീസ് ജോലികളിലും മുഴുകിയിരിക്കുന്നതിനിടെ അല്‍പനേരം കണ്ണടച്ചുപിടിച്ച് ഇരിക്കുന്നതും തലയില്‍ ചെറുതായി മസാജ് ചെയ്യുന്നതുമൊക്കെ മാനസിക സമ്മര്‍ദ്ദ ലഘൂകരണ തന്ത്രങ്ങളാണ്. ജര്‍മ്മനിയിലെ […] More

  • in , ,

    18 + 8 = ? കണക്കുകൂട്ടലുകള്‍ തെറ്റുന്നോ?

    മറവിരോഗത്തെക്കുറിച്ച് മറക്കരുത്. ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനമാണ്. മറവിരോഗത്തെക്കുറിച്ച് അടുത്തിടെ മുതലാണ് മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. പ്രായാധിക്യം കാരണമാണ് സാധാരണഗതിയില്‍ മറവിരോഗബാധയുണ്ടാകുന്നതെന്നു മാത്രമാകും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ഈ ധാരണ ശരിയല്ല. കേരളത്തില്‍ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണംകൂടുതലാകുന്നുണ്ടെന്നാണ് ന്യൂറോളജി വിദഗ്ധര്‍ പറയുന്നത്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ […] More

  • in , ,

    കോവിഡിനേക്കാള്‍ ഇക്കൊല്ലം ആളുകളെ കൊല്ലുന്ന രോഗം

    തിരുവനന്തപുരം: കൊറോണ വയറസാ(കോവിഡ് 19)ണ് ഇത്തവണ ലോകത്തെ പിടിച്ചുലയ്ച്ചുകൊണ്ടിരിക്കുന്ന മഹാമാരി വിതയക്കുന്നത്. ലോകമെമ്പാടുമുള്ള കോവിഡ് മരണം പത്തുലക്ഷത്തോടടുക്കുകയാണ്. എന്നാല്‍ ഇക്കൊല്ലം ഇതിനേക്കാള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യരെ മരണത്തിലേക്കു തള്ളിവിടുന്ന രോഗമുണ്ടോ.? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മറ്റൊന്നുമല്ല, നമ്മുക്ക് പരിചയമുള്ള ആളാണ് കക്ഷി- പ്രമേഹം. അതെ ടൈപ് 2 പ്രമേഹമാണ് കോവിഡ് […] More

  • in ,

    നല്ലകാലം കഴിഞ്ഞിട്ടില്ല; വേണ്ടത് കരുണയും കരുതലും

    തിരുവനന്തപുരം: കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നല്ലകാലംമുഴുവന്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടി അധ്വാനിച്ചശേഷം അവരുടെ വയോധികകാലം സംരക്ഷിതമാക്കേണ്ട ചുമതല സര്‍ക്കാരിനും സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്. നമ്മുടെ സമൂഹത്തില്‍ വയോധികരെ ഒറ്റപ്പെടുത്തുന്നതും അവര്‍ വീടുകളിലും പൊതുയിടങ്ങളിലും അക്രമിക്കപ്പെടുന്നതും നിത്യസംഭവമാകുന്നു. മക്കളുടെ മര്‍ദ്ദനമേറ്റ് കേഴുന്ന വയോധികരായ മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ […] More

Load More
Congratulations. You've reached the end of the internet.