More stories

  • in , , , , , , ,

    തെരുവുനായ നിയന്ത്രണം ; നിരീക്ഷണ കമ്മിറ്റിയില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍

    സംസ്ഥാനത്ത് തെരുവുനായ് ശല്യം വര്‍ധിക്കുകയും പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ നിരീക്ഷണ കമ്മിറ്റിയില്‍ രൂപവത്കരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അലംഭാവം. കമ്മിറ്റി രൂപവത്കരിക്കാത്ത നിരവധി പഞ്ചായത്തുകളും നഗരസഭകളും ഇപ്പോഴുമുണ്ട്. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് 34 ഗ്രാമപഞ്ചായത്തുകളിലും 36 നഗരസഭകളിലും മോണിറ്ററിമങ് കമ്മിറ്റികള്‍ […] More

  • in , , , , , ,

    പേവിഷ വാക്‌സിന്‍ : സംസ്ഥാനത്ത് ആവശ്യം മൂന്നിരട്ടി കൂടി ;ഒരാഴ്ച്ച കൊണ്ട് 5000 വയല്‍ തീര്‍ന്നു+

    സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിള്‍ പേവിഷബാധക്കെതിരായ വാക്‌സിന് കടുത്ത ക്ഷാമം. പ്രതിവര്‍ഷം 65,000 ത്തോളം വയല്‍ വാക്‌സിന്‍ ചെലനായിരുന്ന സ്ഥാനത്ത് ആവശ്യകത മൂന്നിരട്ടിയോളം വര്‍ധിച്ച് 1,75 ലക്ഷമായി. ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞമാസം തമിഴ്‌നാട്ടില്‍ നിന്നെത്തിയ 5000 വയല്‍ വാക്‌സിന്‍ ഒരാഴ്ച്ചകൊണ്ടാണ് തീര്‍ന്നത്. ഒരു രണ്ട് ലക്ഷത്തിലധികം വാക്‌സിന്‍ കേരളത്തില്‍ ചെലവാകുന്നു. […] More

  • in , , , , , , , , ,

    പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട സ്ഥാനം

    ഇന്‍സുലിന്‍ കുത്തിവെയ്പ്പ് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമേ എടുക്കുവാന്‍ സാധിക്കുകയുള്ളു. അല്ലാത്ത പക്ഷം നാം ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയില്ല. ഇന്‍സുലിന്‍ കൈയിലും തുടയുടെ പുറകുവശത്തും വയറ്റിലും പൃഷ്ടഭാഗത്തും എടുക്കാവുന്നതാണ്. കാലുകളുടെ ഉള്‍ഭാഗത്ത് ഇന്‍സുലിന്‍ എടുക്കുവാന്‍ പാടില്ല. അതായത് ചര്‍മ്മത്തിന്റെ കട്ടി വരെ കുറഞ്ഞിരിക്കുന്ന തുടകള്‍ തമ്മില്‍ ഉരസുവാന്‍ സാധ്യതയുള്ള […] More

  • in , , , , , ,

    കുട്ടികളിലെ പ്രമേഹം തുടക്കത്തില്‍ അറിയാന്‍ വഴിയുണ്ട്

    നമ്മുടെ നാട്ടിലെ ഒരു ശതമാനം കുട്ടികള്‍ക്ക് പ്രമേഹം ഉണ്ടെന്നാണു വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. മുതിര്‍ന്നവരുടെ രോഗം ആയി കണക്കാക്കുന്നതിനാല്‍ കുട്ടികളിലെ പ്രമേഹം വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ക്ഷീണം, ശരീര മെലിച്ചില്‍, അമിത വിശപ്പ്, ദാഹം ഇതെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികള്‍ മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പുകള്‍ കാണപ്പെടുന്നതിനെത്തുടര്‍ന്ന് പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കുന്നത് […] More

  • in , , , , , , , ,

    വേദനസംഹാരികള്‍ ഗുണത്തേക്കാളേറെ ദോഷകാരികളോ?

    ചെറിയൊരു തലവേദന വന്നാലുടന്‍ വേദനസംഹാരികള്‍ കഴിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ ഇത്തരം സ്വയം ചികിത്സകളുടെ ദോഷഫലങ്ങളെക്കുറിച്ച് അധികമാരും ബോധവാന്മാരല്ല എന്നതാണ് സത്യം. എന്നാല്‍ വേദന സംഹാരികളുടെ അമിതമായ ഉപയോഗം പൊണ്ണത്തടിയും ഉറക്കമില്ലായ്മയും ഉണ്ടാക്കുമെന്നാണ് പഠനഫലം. വേദനസംഹാരികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും പഠനം […] More

  • in , , , , , , , , , , , , , , , ,

    വിഷാദത്തെ അവഗണിക്കരുത്, സമൂഹത്തിന്റെ ഏത് മേഖലയിലുള്ളവരെയും ബാധിക്കാം

    മനസിന്റെ താളക്രമത്തിലെ പിഴവാണ് വിഷാദം. സമൂഹത്തിന്റെ ഏത് മേഖലയിലുളശവരെയും ബാധിക്കാം ഇത്. വിഷാദത്തിന് വ്യകതിയുടെ സാമൂഹ്യ അന്തരീക്ഷവുമായോ കുടുംബസാഹചര്യവുമായോ ബന്ധം വരണമെന്നില്ല. അതേസമയം ചില പാരമ്പര്യ ഘടകങ്ങള്‍ക്ക് വിഷാദവുമായി ബന്ധമുണ്ട്. പരീക്ഷയിലേത് ഉള്‍പ്പെടെ ചില പരാജയങ്ങള്‍,പ്രണയപരാജയങ്ങള്‍ എന്നിവ കാരണം ദു.ഖം തീവ്രമാകുന്ന അവസ്ഥ പിന്നീട് വിഷാദത്തിന് വഴിമാറിയേക്കാം. ഒന്നിനോടും […] More

  • in , , , , , , , ,

    എന്താണ് ഹൃദയാഘാതം

    ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. […] More

  • in , , , , , ,

    നിങ്ങള്‍ മദ്യത്തിന് അടിമയാണോ അല്ലയോ എന്ന് സ്വയം അറിയാം

    കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ താഴെ പറയുന്ന ആറ് ലക്ഷണങ്ങളില്‍ മൂന്നെണ്ണമെങ്കിലും കാണുന്നുണ്ടെങ്കില്‍ ചികിത്സ അത്യാവശ്യമുള്ള മദ്യ ഉപയോഗ രോഗം ഉണ്ട് എന്ന് മനസിലാക്കുക. രാവിലെ മുതല്‍ വൈകിട്ട് വരെ തുടര്‍ച്ചയായി മദ്യത്തെ കുറിച്ച് ചിന്തിച്ചിരിക്കുന്ന അവസ്ഥ മദ്യം ഉപയോഗിക്കുന്നതിനുള്ള ആസക്തി തീവ്രമായിരിക്കും. പഠിക്കുബോഴും ജോലിചെയ്യുബോഴുമൊക്കെ മദ്യമെങ്ങനെ സംഘടിപ്പിക്കാം എങ്ങനെ […] More

  • in , , ,

    കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ

    കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ അറിയിച്ചിരുന്നു. 15 നും 18 നും ഇടയിൽ പ്രായമുള്ള […] More

  • in , , , , , , , ,

    കയ്യിലുണ്ടാകുന്ന വിട്ടുമാറാത്ത തരിപ്പ് ശ്രദ്ധിക്കണം

    പലരിലും ഇന്ന് കണ്ടുവരുന്ന ഒരു അവസ്ഥയാണ് കൈമരവിപ്പ്. ഡോക്ടറെ സമീപിക്കുമ്‌ബോള്‍ ഇക്കൂട്ടര്‍ പൊതുവെ പറയുന്നത് രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ മരവിപ്പ് തുടങ്ങും. ഒന്ന് കുടഞ്ഞ് തിരുമ്മിക്കഴിഞ്ഞാല്‍ കുറയും. പരിശോധനയില്‍ മനസ്സിലാകും കൈപ്പത്തിയിലെ വിരലുകള്‍ പ്രത്യേകിച്ചും തള്ളവിരല്‍, ചൂണ്ടാണിവിരല്‍, നടുവിരല്‍ ഇവയിലാണ് പ്രധാനമായും മരവിപ്പ് അനുഭവപ്പെടുന്നതെന്ന്. ജോലികള്‍ ചെയ്യുമ്‌ബോഴും മരവിപ്പ് അനുഭവപ്പെടാറുണ്ട്. […] More

  • in , , , , , , ,

    മുരിങ്ങയിലയിലെ ആരോഗ്യ ഗുണങ്ങള്‍

    പ്രോട്ടീന്‍, കാല്‍സ്യം, അവശ്യ അമിനോ ആസിഡുകള്‍, ഇരുമ്ബ്, വിറ്റാമിന്‍ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില. കൂടാതെ, ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ആരോ?ഗ്യ?ഗുണങ്ങള്‍ ചെറുതൊന്നുമല്ല. മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജ്ജ […] More

  • in , , , , , , , , , , ,

    ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍

    രക്തസമ്മര്‍ദ്ദത്തിലോ കൊളസ്ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്തണം.ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ ജീവിക്കുന്നവര്‍ക്കും വരാതെ തടയാന്‍ സൂക്ഷിക്കാനും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ഉത്തമ ലക്ഷ്യബോധത്തോടെ ചില കാര്യങ്ങള്‍ […] More

Load More
Congratulations. You've reached the end of the internet.