More stories

  • in , , , , , , , ,

    മൂത്രാശയക്കല്ലുകള്‍ അകറ്റാന്‍ കഴിവുളള ആഹാരങ്ങള്‍

    മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. ഇന്നത്തെ കാലത്ത് മൂത്രക്കല്ല് സാധാരണമാണ്. വൃക്കയിലെ കല്ലുകള്‍ നാല് തരത്തിലുണ്ട് – കാല്‍സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സ്ട്രുവൈറ്റ്, സിസ്റ്റിന്‍. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. […] More

  • in , , , , , , , , , ,

    ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കും ഭക്ഷണങ്ങള്‍

    നല്ല ഹൃദയാരോഗ്യം ഉള്ള വ്യക്തിയാണെങ്കില്‍ നല്ല രക്തവും രക്തം ഒഴുകും നല്ലതായിരിക്കും. കഴിക്കുന്ന ഭക്ഷണത്തെയും ഭക്ഷണം നിലവാരത്തിന് ഗുണമാണ് ഇതിന് പോഷകാഹാരം നിറഞ്ഞ ഭക്ഷണം ശീലിക്കണം സ്ഥിരമായ വ്യായാമം ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കും. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയും ദിവസേന അല്ലെങ്കിലും ഇടയ്‌ക്കെങ്കിലും ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിവുള്ള ആഹാരങ്ങള്‍ ശീലിക്കുകയും ചെയ്യുന്നത് […] More

  • in , , , , , , ,

    സ്‌കിന്‍ ക്യാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങള്‍

    ലോകത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ വിഭാഗങ്ങളില്‍ മുന്‍നിരയിലാണ് സ്‌കിന്‍ കാന്‍സര്‍. ഇന്ത്യയിലെ ജനങ്ങളില്‍ നേരത്തെ വളരെ കുറഞ്ഞ ആളുകളില്‍ മാത്രമേ സ്‌കിന്‍ കാന്‍സര്‍ കാണപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ നിലവില്‍ ഈ വിഭാഗം ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രണ്ടു വിധത്തിലുള്ള സ്‌കിന്‍ കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ ഉത്ഭവിക്കുന്ന കോശങ്ങളെ […] More

  • in , , , , , , , , , ,

    മുരിങ്ങ ഒരു അത്ഭുതവൃക്ഷം

    എത്രയോ വര്‍ഷങ്ങളായി ആയുര്‍വേദത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുരിങ്ങ. ഏതാണ്ട് 300 ഓളം രോഗങ്ങള്‍ക്ക് ഔഷധമായ മുരിങ്ങയെ അത്ഭുതവൃക്ഷം എന്നാണ് വിളിക്കുന്നത്. മുടികൊഴിച്ചില്‍, മുഖക്കുരു, വിളര്‍ച്ച, വൈറ്റമിന്‍ കുറവ്, പ്രതിരോധശേഷികുറവ്, സന്ധിവാതം, ചുമ, ആസ്മ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങളില്‍ ഇത് ഉപയോഗപ്രദമാണ്. ഇതൊരു ഒറ്റമൂലിയാണ്. ആന്റിബയോട്ടിക്, വേദനസംഹാരി, […] More

  • in , , , , , ,

    ചിക്കനും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് കാരണമെന്താണ് ?

    ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ ഭക്ഷണത്തോടൊപ്പമോ മധുരപലഹാരങ്ങളുടെ രൂപത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍ പലരും കഴിക്കാറുണ്ട്. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ ഉപ്പിട്ട ഭക്ഷണവുമായി സംയോജിപ്പിക്കുന്ന രീതിയെ ആയുര്‍വേദം പിന്തുണയ്ക്കുന്നില്ല, പ്രത്യേകിച്ചും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെങ്കില്‍. ആയുര്‍വേദത്തില്‍, ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധ ഭക്ഷണമായി കണക്കാക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ മുതല്‍ […] More

  • in , , , , , , , , , , ,

    ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

    ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി മുതല്‍ പപ്പായ, ബ്രൊക്കോളി, മുന്തിരി, തക്കാളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ […] More

  • in , , , , , , , ,

    ബ്രോങ്കിയക്ടാസിസ് (Bronchiectasis)

    Bronchiectasis എന്നത് ശ്വാസനാളങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് ജന്മനാല്‍ ഉള്ളതും പിന്നീട് വരുന്നതുമായി തരംതിരിക്കാം. ഇതില്‍ ജന്മനാ ഉള്ളതില്‍ Immotile Cilia Syndrome, Alpha-1 antitrypsin അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് […] More

  • in , , , , , , , ,

    ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് കാന്‍സറിന് കാരണമാകുമോ?

    ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കാന്‍സറിന് കാരണമാകുന്നു എന്നാണ് പുതിയ പഠനം. ഫ്രിഡ്ജില്‍ വച്ച് കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് പഞ്ചസാരയായി മാറുന്നു. ഈ ഘടകങ്ങള്‍ കാന്‍സറിന് കാരണാകുന്ന രാസവസ്തുക്കള്‍ പുറത്തു വിടുന്നു എന്നാണ് കണ്ടെത്തല്‍. മാത്രമല്ല ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യരുതെന്നും പറയുന്നുണ്ട്. […] More

  • in , , , , , , , , ,

    ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍

    ഈന്തപ്പഴത്തില്‍ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ […] More

  • in , , , , , , ,

    കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍

    മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്നുകള്‍, ശരീരഭാരം കുറയ്ക്കല്‍, ഭക്ഷണത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന […] More

  • in , , , , , , ,

    ഒരുപാട് ജോലി ഒന്നിച്ചു വരുമ്പോള്‍ ടെന്‍ഷന്‍ അടിക്കാറുണ്ടോ ?

    ജോലിസ്ഥലത്ത് നിന്ന് മാത്രമല്ല വീട്ടുകാര്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകാം. ഇവയെല്ലാം മനസിനെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരേ സമയം ശരീരത്തേയും മനസ്സിനേയും പ്രതികൂലമായി ബാധിക്കുന്നൊരു പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം. മത്സരാധിഷ്ഠിതമായ ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. ഏറ്റവും വേഗത്തില്‍ ജോലികള്‍ ചെയ്യണം. വേഗത്തില്‍ മുന്നോട്ട് നീങ്ങണം. അല്ലെങ്കില്‍ […] More

  • in , , , , , , , ,

    രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

    ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും സാധ്യമാകുന്നത്. രണ്ടോ അതിലധികമോ പഴങ്ങളും പച്ചക്കറികളും തീര്‍ച്ചയായും നിശ്ചിത അളവില്‍ നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയി രിക്കുന്നു. എന്നാല്‍ മാത്രമേ എല്ലാ ആവശ്യങ്ങളും ധാതുക്കളും ശരീരത്തിന് ലഭിക്കുകയുള്ളൂ. ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതുമായ ആഹാരങ്ങള്‍ കണ്ടെത്തി ഭക്ഷണത്തില്‍ […] More

Load More
Congratulations. You've reached the end of the internet.