More stories

  • in , , , , , , , , , , , , , , , , , , , , ,

    അമിതവണ്ണം കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍

    പല രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണവും പൊണ്ണത്തടിയുമാണ്. അമിതവണ്ണം ജീവനുതന്നെ അപകടമായേക്കാവുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അമിതഭാരവും പൊണ്ണത്തടിയും കാന്‍സര്‍ സാധ്യത കൂട്ടുന്നതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അമിതവണ്ണം പല തരത്തിലുള്ള കാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2018 […] More

  • in , , , , , , , , , , , , , , ,

    വൃക്കരോഗികള്‍ ഉണ്ടാകുന്നത് എങ്ങനെ?

    വൃക്കരോഗങ്ങള്‍ കീഴടക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യമാണ് അതിന്റെ പ്രധാന കാരണം. വൃക്ക പരാജയം ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും ഡയാലിസിസ് എത്തുന്നത് ഒരു പരിധി വരെ തടയാനും സാധിക്കുന്നു. […] More

  • in , , , , , , , , ,

    ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍

    പല കാര്യങ്ങളും മറന്നുപോകുന്നു, ഓര്‍മ്മ വയ്ക്കാന്‍ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിനെ ‘റീചാര്‍ജ്ജ്’ചെയ്യാന്‍ സഹായിക്കും. അതുപോലെ ‘സ്‌ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും […] More

  • in , , , , , , ,

    പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പ്രകൃതിദത്തവും പോഷകപ്രദവുമായ ഭക്ഷണമാണ് പഴങ്ങള്‍. അവയില്‍ ഉയര്‍ന്ന അളവില്‍ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നു. പഴങ്ങളില്‍ വിവിധ വിറ്റാമിനുകളും ധാതുക്കളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഭക്ഷണം കഴിച്ചയുടനെ ഒരു പഴം കഴിക്കുമ്പോള്‍, അത് വയറ്റില്‍ എത്തുകയും […] More

  • in , , , , ,

    അടിപതറാതെ പോരാടി ഇരുനൂറോളം പേരുടെ ജീവന്‍ കാത്ത പെണ്‍കരുത്ത്; മോണിക ഖന്ന

    ആയിരങ്ങളുടെ ജീവന്‍ നമ്മുടെ കൈയ്യിലാണെന്ന ചിന്ത പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കും, ചിലപ്പോള്‍ ആ ചിന്ത തന്നെ നമ്മെ പൂര്‍ണമായും ഇല്ലാതാക്കും. എന്നാല്‍ മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നെ വിശ്വസിച്ചവരുടെ ജീവന്‍ നിലനിര്‍ത്താന്‍ അവസാനം വരെ പോരാടിയവര്‍ മാത്രമേ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളൂ. ഒരു വിമാനത്തിലെ […] More

  • in , , , , ,

    അതിവേഗം അവയവമെത്തിച്ച ഡ്രൈവര്‍ക്ക് സ്വീകരണം

    തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള വൃക്ക അതിവേഗം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് വന്‍ സ്വീകരണം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അനസ്സിന് ആണ് ആദരവ് ലഭിച്ചത്. രണ്ടു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംബുലന്‍സ് കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നിലെത്തിയത്. അവിടെ […] More

  • in , , , , , ,

    എന്താണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം?

    കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നത് വളരെ സാധാരണമായി വ്യക്തികളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്.കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ഒരു ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നതു മുതല്‍ ഒരു കുപ്പിയുടെ അടപ്പു തിരിച്ചടയ്ക്കുന്നത് പോലെയുള്ള ലളിതമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു. കാര്‍പല്‍ […] More

  • in , , , , , ,

    അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം – എങ്ങനെ നേരിടാം ?

    സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ ചുരുക്കമാണ്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്. ദിനചര്യകള്‍ പോലും മറന്ന് മണിക്കൂറുകളോളം ഫോണില്‍ സമയം ചെലവഴിക്കുന്നവര്‍ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്‌നം നിങ്ങളെ ദോഷം ചെയ്യുമെന്ന് […] More

  • in , , , , , , , ,

    കേള്‍ക്കൂ കേള്‍ക്കൂ കേട്ടുകൊണ്ടേയിരിക്കൂ…ആര്‍.ജെ അഞ്ജലി

    കൊല്ലം എസ്.എച്ച്.എം എഞ്ചിനീയറിംഗ് കോളേജിലാണ് ബിടെക് പഠിച്ചത്. അവിടെ ഹോസ്റ്റലില്‍ ടിവി കാണുന്ന പതിവില്ല. റേഡിയോയായിരുന്നു കൂട്ട്. അങ്ങനെ കേട്ടു കേട്ടു വലിയ ഇഷ്ടം തോന്നി. റെഡ് എഫ് എമ്മിലെ ‘ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍’ പ്രോഗ്രാമിന്റെയടക്കം ആരാധികയായിരുന്നു. അങ്ങനെയാണ് റേഡിയോ ജോക്കിയാകാന്‍ ആഗ്രഹം തോന്നിയത്. ആദ്യത്തെ […] More

  • in , , , , ,

    നല്ലപോലെ മുടി വളരാന് ചില വഴികളുണ്ട്

    തേങ്ങാപ്പാല്, ആട്ടിന്പാല് എന്നിവ തുല്യ അളവിലെടുത്ത് തലയോടില് തിരുമ്മിപ്പിടിപ ്പിക്കുക. ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്ത്തിക്കുന്നത് നല്ലതാണ്. മൂന്നു സ്പൂണ് തേങ്ങാപ്പാലെടുത്ത് ഇതില് പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്ത്ത് തലയോടില് തേച്ചു പിടിപ്പിക്കുക. ഒരു മുട്ട, […] More

  • in , , ,

    രാജ്യത്ത് വൃക്ക മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്നത് ഒന്നരലക്ഷം പേര്‍

    എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. ആരോഗ്യമുള്ള വൃക്കകള്‍ എല്ലാവര്‍ക്കും എന്നതാണ് 2022ലെ ലോക വൃക്ക ദിന പ്രമേയം. ‘ആരോഗ്യമുള്ള ഒരു നാളേക്ക് ആരോഗ്യമുള്ള വൃക്ക’കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ദിനമാണ് ഇന്ന്. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്താദിമര്‍ദ്ദം എന്നിവ […] More

  • in , , , , ,

    കൗമാരക്കാരിലെ അമിതരക്തസ്രാവം : കാരണങ്ങളും പ്രതിവിധികളും

    കൗമാരക്കാരില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ അസുഖങ്ങളില്‍ വളരെ  സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും.സാധാരണയായി കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി 11 വയസ്സിനു മുന്‍പും 14 വയസ്സിനു ശേഷവും പലര്‍ക്കും  ആര്‍ത്തവ ആരംഭം കണ്ടുവരാറുണ്ട്. ഈ സമയത്ത് […] More

Load More
Congratulations. You've reached the end of the internet.