More stories

  • in , , , , , , , , , , , , , , ,

    വൃക്കരോഗികള്‍ ഉണ്ടാകുന്നത് എങ്ങനെ?

    വൃക്കരോഗങ്ങള്‍ കീഴടക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യമാണ് അതിന്റെ പ്രധാന കാരണം. വൃക്ക പരാജയം ജീവന് തന്നെ ഭീഷണിയാണ്. ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും ഡയാലിസിസ് എത്തുന്നത് ഒരു പരിധി വരെ തടയാനും സാധിക്കുന്നു. […] More

  • in , , , , , ,

    യുവാവ് മരിച്ചത് വാനരവസൂരിയെന്ന് സംശയം: സമ്പര്‍ക്കമുള്ളവര്‍ നീരീക്ഷണത്തില്‍

    യു.എ.ഇ.യില്‍ നിന്നെത്തിയ പുന്നയൂര്‍ കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്റെ മരണം വനരവസൂരിയെന്ന സംശയത്തില്‍, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ക്വാറന്റീനില്‍ പ്രവേശപ്പിച്ചു.സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പന്ത്രണ്ടു പേരോട് സ്വയം നീരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടുണ്ട്. യുവാവ് യാത്രചെയ്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ തയ്യാറാക്കി. വാനരവസൂരിയെന്ന് സ്ഥരീകരിച്ചാല്‍ രാജ്യത്തെ ആദ്യമരണമായിരിക്കുമെന്ന ആരോഗ്യവകുപ്പ് ജില്ലാ അധികൃതര്‍ പറഞ്ഞു.സൃവങ്ങള്‍ […] More

  • in , , , , , , ,

    ഡിജിറ്റല്‍ അടിമത്തവും കുട്ടികളിലെ ആത്മഹത്യയും

    കൗമാരപ്രായക്കാരിലേയും കുട്ടികളിലേയും മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ആത്മഹത്യയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വിഷാദരോഗം, ലഹരി വസ്തുക്കളോടുള്ള അടിമത്തം, ഇന്റര്‍നെറ്റ് അടിമത്തം തുടങ്ങി പലതും കുട്ടികളിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെയായി കുട്ടികളില്‍ കണ്ടുവരുന്ന ഡിജിറ്റല്‍ അടിമത്തം വളരെ രൂക്ഷമായ പ്രശ്‌നം ആയി മാറുകയാണ്. ചില പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ […] More

  • in , , , , , ,

    സ്‌ട്രോക്ക് ഉണ്ടാകുന്നതെപ്പോള്‍, ഉണ്ടായാല്‍ എന്ത് ചെയ്യണം

    തലച്ചോറിലേക്കുളള രകതമൊഴുക്ക് തടസ്സപ്പെടല്‍, തലച്ചോറിലേക്കുളള രകതക്കുഴലിന് പൊട്ടലുണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ് സ്‌ട്രോക്ക് ഉണ്ടാവുക. തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യത്തിന് രകതം ലഭിക്കാത്ത് അവസഥയാണ് ഇതു മൂലമുണ്ടാകുന്നത്. രകതം ലഭിക്കാത്ത ഭാഗത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയക്കാം തലച്ചോറിലെ രകതക്കുഴല്‍ പൊട്ടുന്നതുമൂലമുണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാജിക് സ്‌ട്രോക്ക്. രകതക്കുഴലിലെ ബ്ലോക്ക് മൂലം രകതം […] More

  • in , , , ,

    പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മായ്ക്കാനാകുമോ?

    പ്രായം കൂടും തോറും ശരീരവും മനസും മാറ്റങ്ങള്‍ പ്രകടമാക്കുന്നുവെന്നത് സത്യമാണ്. എന്നാല്‍ പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മറയ്ക്കാനാകുമോ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രായം കൂടുമ്പോള്‍ പുതിയ കോശങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ ചര്‍മ്മത്തിന്റെ കട്ടി കുറയും ഇലാസ്റ്റിക് ഫൈബറുകളും മറ്റും കുറയുന്നതിനാല്‍ എക്സ്പ്രഷന്‍ ലൈനുകളും ഉറക്കത്തിലുണ്ടാകുന്ന വരകളും മാഞ്ഞുപോകാതെ സ്ഥായിയായി കിടക്കുന്നു. […] More

  • in , , , , , ,

    വേനല്‍ക്കാലത്തെ ചര്‍മ്മ രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാം

    വേനല്‍ക്കാലം അസഹ്യമായ ചൂടിനോടൊപ്പം തന്നെ പലതരം അസുഖങ്ങളുടേയും കാലമാണ്. അതൊകൊണ്ട് തന്നെ വേനല്‍ക്കാല രോഗങ്ങളെ കരുതലോടെ നേരിടണം. ഡോകടറുടെ സഹായം തേടണം. വേനല്‍ക്കാലത്ത് നമ്മെ അലട്ടുന്ന പ്രധാന രോഗങ്ങളില്‍ ഒന്നാണ് ചൂടുകുരു. ചര്‍മ്മത്തിലെ വിയര്‍പ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസ്സം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസ്സം മൂലം വിയര്‍പ്പുഗ്രന്ധിക്കുഴലുകള്‍ പൊട്ടി വിയര്‍പ്പ് […] More

  • in , , , , ,

    പൂച്ചയും പട്ടിയും മാന്തുന്നത് നിസാരമാക്കി കളയല്ലേ, ഏഴു വയസുകാരന്റെ അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട്

    പൂച്ചയും പട്ടിയും മാന്തുന്നത് നിസാരമാക്കി കളയാതെ പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുക്കണമെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട്. ഡോക്ടര്‍ തെന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം മൂന്നുമാസം മുമ്പ് വളര്‍ത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ച വാര്‍ത്തയുടെ ചിത്രം […] More

  • in , , , , , , ,

    കുട്ടികളിലെ പേടി നിസാരമല്ല

    കുട്ടികളില്‍ പൊതുവേ കണ്ടുവരുന്ന ഒന്നാണ് പേടി. ചിലരില്‍ ഇത് അമിതമായി കാണപ്പെടുന്നുണ്ട്. എന്നാല്‍ പലരും കുട്ടിളിലെ ഇത്തരം ഭയങ്ങളെ കാര്യാമായി എടുക്കാറില്ല. പാറ്റയെയോ പല്ലിയെയോ കണ്ടിട്ടാവാം ഒരുപക്ഷേ കുട്ടികള്‍ കരയുന്നത്. സ്ഥിരമായ് ഭയം പ്രകടിപ്പിക്കുന്ന കുട്ടികളും വല്ലപ്പോഴും മാത്രം ഭയന്ന് കരയുന്ന കുട്ടികളുമുണ്ട്. ദിവസവും പലവട്ടം കരയുന്ന കുട്ടികള്‍ […] More

  • in , , , , , , ,

    ജിം വര്‍ക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിക്കുമോ? എന്തൊക്കെ ശ്രദ്ധിക്കണം

    കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന് ജിം വര്‍ക്ക്ഔട്ടിനിടെ ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തതോടെ ജിംനേഷ്യം വര്‍ക്ക്ഔട്ടുകളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടക്കുകയാണ്. പുനീതിന് പുറമെ ഫിറ്റ്നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന നടന്‍ സിദ്ധാര്‍ത്ഥ ശുക്ല, കഴിഞ്ഞ വര്‍ഷം മരിച്ച ചിരഞ്ജീവി സര്‍ജ […] More

  • in , , , ,

    നിങ്ങള്‍ കൈനഖങ്ങളെ പരിചരിക്കുന്നുണ്ടോ?

    നിങ്ങളുടെ നഖങ്ങള്‍ ഒന്നു കാണിക്കൂ” എന്ന് ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നിങ്ങളെങ്ങനെ പ്രതികരിക്കും? നിങ്ങളുടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നഖങ്ങള്‍ സന്തോഷത്തോടുകൂടി കാണിക്കുമോ അതോ നിങ്ങള്‍ കൈകള്‍ വേഗം പിന്നിലൊളിപ്പിക്കുമോ? നഖങ്ങള്‍ മറച്ചുപിടിക്കുന്നതിന് നിങ്ങള്‍ക്ക് നല്ല കാരണമുണ്ടായിരിക്കാം. ഒരുപക്ഷേ അവ കാണാന്‍ കൊള്ളാവുന്ന സ്ഥിതിയില്‍ അല്ലായിരിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ നഖം […] More

  • in , , , , , , , , , ,

    എറ്റവും കൂടുതല്‍ ലൈംഗികത ആസ്വദിക്കുന്നത് സസ്യാഹാരികളെന്ന് പഠനം

    ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും വീഗന്‍ അല്ലെങ്കില്‍ സസ്യാഹാരി ആവുക എന്നതാണ് പുതിയ ട്രെന്‍ഡ്. മാംസാഹാരികളെക്കാള്‍ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരും സസ്യാഹാരികള്‍ ആണെന്ന് ഒരു സര്‍വേഫലം പറയുന്നു. ഇതുമാത്രമല്ല, സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാംസാഹാരികള്‍ കിടക്കയില്‍ കൂടുതല്‍ സ്വാര്‍ഥരും തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ അസംതൃപ്തരും ആണെന്നും യുകെ യിലെ […] More

  • in , , , , , , , , ,

    പ്രസവശേഷമുള്ള ഡിപ്രഷന്‍ ശ്രദ്ധിക്കണം, ചികിത്സിക്കണം

    മുന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നുവെന്നുള്ള വാര്‍ത്ത വളരെ ഞെട്ടലോടെയാണ് മലയാളികള്‍ ശ്രവിച്ചത്. കുഞ്ഞ് കരഞ്ഞതിന്റെ ദേഷ്യത്തില്‍ അമ്മ അതിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കുഞ്ഞുങ്ങളുടെ കരച്ചില്‍ അമ്മമാര്‍ക്ക് അരോചകമാകാറുണ്ടോ, എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. സ്ത്രീകളിലെ പ്രസവശേഷമുള്ള ഡിപ്രഷനിലേക്കാണ് കാര്യങ്ങള്‍ വിരള്‍ […] More

Load More
Congratulations. You've reached the end of the internet.