കംിനമായ വെയില്‍, മഞ്ഞ്, മഴ എന്നിവ ഒഴിവാക്കുക
ആവി കൊളളാം, കഫ് സിറപ്പുകള്‍ കഴിക്കാം
ചൂടാക്കിയ കുടിവെളളം മാത്രം ഉപയോഗിക്കുക
മ്യഗങ്ങളില്‍ നിന്നുളള ചെളളുകളെ പ്രത്യേകം ശ്രദ്ധിക്കുക
വെളളക്കെട്ടില്‍ ഇറങ്ങരുത്. എലി ശല്യം ഉണ്ടാകാതെ നോക്കണം.
സോഡിയം, പൊട്ടാസ്യം എന്നിവ കുറയുന്നത് ഒഴിവാക്കാം
ഇന്‍ഫ്‌ളുവന്‍സ വാക്‌സീനും മറ്റു പ്രതിരോധ കുത്തിവയ്പുകളും മുടക്കരുത്
ചുമയും കഫക്കെട്ടും സ്ഥിരമായി നിന്നാല്‍ സ്വയം ചികിത്സ വേണ്ട, ഡോക്ടറെ കാണുക.