തേങ്ങാപ്പാല്, ആട്ടിന്പാല് എന്നിവ തുല്യ
അളവിലെടുത്ത് തലയോടില് തിരുമ്മിപ്പിടിപ
്പിക്കുക. ഒരു മണിക്കൂര് കഴിഞ്ഞ്
കഴുകിക്കളയാം. ഇത് ഒരു മണിക്കൂര് കഴിഞ്ഞ്
കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ
ആവര്ത്തിക്കുന്നത് നല്ലതാണ്.
- മൂന്നു സ്പൂണ് തേങ്ങാപ്പാലെടുത്ത് ഇതില് പകുതി
നാരങ്ങ പിഴിഞ്ഞ നീരു ചേര്ത്ത് തലയോടില്
തേച്ചു പിടിപ്പിക്കുക. - ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന് പാല്, ഒരു സ്പൂണ്
വെളിച്ചെണ്ണ എന്നിവ ചേര്ത്ത് തലയില്
തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്
കഴിഞ്ഞ് കഴുകിക്കളയാം. - വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില,
കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ
ചേര്ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ
തലയില് പുരട്ടുന്നത് മുടി വളരാനും മുടി
നരയ്ക്കാതിരിക്കാനും സഹായിക്കും. - നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച്
മുടിയില് പുരട്ടുന്നതും മുടിവളര്ച്ചയെ
സഹായിക്കും. - വെളിച്ചെണ്ണ മാത്രമായി തലയില്
പുരട്ടാതെ അല്പം ബദാം ഓയിലും ഒലീവ്
ഓയിലും കൂട്ടിച്ചേര്ത്ത് പുരട്ടുക. ഇത് മുടി വളരാന്
സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില് താരന്
വരാതിരിക്കാന് നല്ലതുമാണ്. - മുടി വളര്ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ്
കറ്റാര് വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി
തേക്കുകകയോ മിക്‌സിയില് അരച്ച് തലയില്
പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു
മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും
കൂടുകയും ചെയ്യും. - വെളിച്ചെണ്ണ ചെറുചൂടോടെ തലയില് പുരട്ടി
മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും
ലളിതമായ മാര്ഗം. ആഴ്ചയില് രണ്ടുമൂന്നു
തവണയെങ്കിലും ഇത് ചെയ്യണം.മുടി വളരാന്‍
നല്ലപോലെ മുടി വളരാന്
ചില വഴികളുണ്ട്
*തേങ്ങാപ്പാല്, ആട്ടിന്പാല് എന്നിവ തുല്യ

തവണയെങ്കിലും ഇത് ചെയ്യണം.