- Advertisement -Newspaper WordPress Theme
HEALTHജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകൾ ശ്രദ്ധിക്കണം

ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകൾ ശ്രദ്ധിക്കണം

ഹ്യൂമൻ പാപ്പിലോമ വൈറസ് (Human papiloma virus) ആണ് സ്വകാര്യ ഭാഗങ്ങളിലുണ്ടാകുന്ന അരിമ്പാറകൾക്ക് കാരണം. അടുത്തുള്ള ഇടപഴകലിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും ഇത് പകരാം. മാംസത്തിൻ്റെ നിറമോ ചാരനിറമോ ഉള്ള മാംസളമായ വളർച്ചകളാണ് പ്രധാനരോഗ ലക്ഷണം. എച്ച്.ഐ.വി അണുബാധയുള്ളവരിൽ ഇവ കോളിഫ്ലവർപോലെ കൂട്ടമായി വരാറുണ്ട്. ഗർഭിണികളിൽ ഇത്തരം അരിമ്പാറകൾ വളരെപെട്ടെന്ന് വലുതാവുകയും സുഖപ്രസവത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തേക്കാം. നവജാത ശിശുക്കളുടെ തൊണ്ടയിൽ ഇത്തരം വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ടി.സി.എ (Trichoroacetic acid) ഉപയോഗിച്ച് അരിമ്പാറ കരിച്ച് കളയുക, തണുപ്പുപയോഗിച്ചുള്ള ചികിത്സ(Gyotherapy),പൊഡലിസിൻ(podophylin) മരുന്നുകൾ എന്നിവയാണ് പ്രധാന പരിഹാര മാർഗങ്ങൾ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme