- പൈനാപ്പിള്‍, പപ്പായ എന്നിവ കഴിക്കരുത്.
- തൈര് ഒഴിവാക്കണം
- ഉഴുന്ന്, ചേമ്പ്, ചേന എന്നിവ ദിവസവും കഴിക്കരുത്.
- പിഞ്ചു മുള്ളങ്കി കഴിക്കരുത്.
- കപ്പ തിളപ്പിച്ച് കട്ട് കലര്‍ന്ന വെള്ളം ഊറ്റിക്കളയാതെ കഴിക്കരുത്.
- മുതിര കഴിക്കരുത്.
- ചെമ്പരത്തി ആഹാരത്തിലും മരുന്നിലും ഉണ്ടാവാതെ നോക്കണം – താളിയായി തലയില്‍ തേക്കാന്‍ പോലുംഉപയോഗിക്കരുത്.
- ജീരകം കുറഞ്ഞത് ആദ്യത്തെ ആറു മാസം ഉപയോഗിക്കരുത്.
- തുളസിയില, കൂവളത്തിന്റെ ഇല എന്നിവ കഴിക്കരുത്.
- പുന്നെല്ലിന്റെ അരി കഴിക്കരുത്.