ലിവര്‍ സിറോസിസ് ബാധിച്ച ഒരു രോഗി പലകാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഉപ്പ്-സിറോസിസ് ബാധിച്ചു വെളളം കെട്ടുന്ന രോഗികള്‍ ഉപ്പിന്റെ അളവു കര്‍ശനമായി നിയന്ത്രിക്കുക.
കുടിക്കുന്ന വെളളത്തിന്റെ അളവു കൂടാതെ ശ്രദ്ധിക്കുക. വിദഗ്ധ നിര്‍ദേശപ്രകാരം അളവു നിജപ്പെ ടുത്തുക
വേദനാ സംഹാരികള്‍ ഒഴിവാക്കുക
ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ നീളാതെ നോക്കുക.
മദ്യപാനം, പുകവലി ഇവ പൂര്‍ണമായും ഒഴിവാക്കുക.
വെറുതേയിരിക്കുന്ന ശീലം (സെഡന്ററി ലൈഫ് സറ്റൈല്‍) ഒഴിവാക്കുക.
രകത് പരിശോധനയും വയറിന്റെ സ്‌കാനിങ്ങും സമയാസമയം ചെയ്യുക.