spot_img
spot_img
HomeAYURVEDAആയൂര്‍വേദ ഗവേഷണ കേന്ദ്രം:80 കോടി കിഫ്ബി സഹായം

ആയൂര്‍വേദ ഗവേഷണ കേന്ദ്രം:80 കോടി കിഫ്ബി സഹായം

തിരുവനന്തപുരം: കണ്ണൂര്‍ രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ തുടര്‍ഘട്ടങ്ങള്‍ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 80കോടി രൂപ ധനസഹായം വാങ്ങുന്നതിന് ആയുഷ് വകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

- Advertisement -

spot_img
spot_img

- Advertisement -