- Advertisement -Newspaper WordPress Theme
HEALTHയൂറിനറി ഇന്‍ഫെക്ഷന്‍ ഒരു വലിയ അസുഖമോ

യൂറിനറി ഇന്‍ഫെക്ഷന്‍ ഒരു വലിയ അസുഖമോ

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ ഇന്ന് പലരേയും ബാധിക്കുന്ന രോ​ഗമാണ്.  പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം.  ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാൽ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്.

മൂത്രത്തിൽ അണുബാധയുണ്ടായാൽ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിർബന്ധമാണ്‌. കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാൽ, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും UTI ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme