- Advertisement -Newspaper WordPress Theme
AYURVEDAകൊല്ലം കിംസില്‍ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ക്യാമ്പ്

കൊല്ലം കിംസില്‍ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ക്യാമ്പ്

  • തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് പ്രത്യേക ഇളവ്

കൊല്ലം: കിംസ്‌ഹെല്‍ത്ത് കൊല്ലം ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 13 ശനിയാഴ്ച മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കാല്‍മുട്ട്, ഇടുപ്പ് എന്നിവിടങ്ങളിലെ തേയ്മാനങ്ങളാല്‍ വേദനയനുഭവിക്കുന്നവരില്‍നിന്നും അവ മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉള്ളവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് പ്രത്യേക ഇളവില്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള അവസരം ക്യാമ്പില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമാണ്. ടെസ്റ്റുകള്‍ക്ക് പ്രത്യേക ഇളവും ലഭ്യമാണ്. ബുക്കിംഗിന്: 9020791789.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme