മുടികൊഴിച്ചിലും താരനുമാണ് നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ? പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാക്കാം.
ദൈനംദിനത്തിൽ ചെയ്യുന്ന പല പരിചരണങ്ങളും മുടിയ്ക്ക് കൂടുതൽ ബലവും ഉള്ളും നൽകാൻ സഹായിക്കും. മുടികൊഴിച്ചിൽ അകറ്റുന്നതിന് ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി