- Advertisement -Newspaper WordPress Theme
FITNESSഅതിവേഗം അവയവമെത്തിച്ച ഡ്രൈവര്‍ക്ക് സ്വീകരണം

അതിവേഗം അവയവമെത്തിച്ച ഡ്രൈവര്‍ക്ക് സ്വീകരണം

തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള വൃക്ക അതിവേഗം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് വന്‍ സ്വീകരണം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അനസ്സിന് ആണ് ആദരവ് ലഭിച്ചത്. രണ്ടു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംബുലന്‍സ് കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നിലെത്തിയത്. അവിടെ മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആണ് സ്വീകരണം നല്‍കിയത്.

പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു മണിക്കൂറിലേറെ നേരത്തെ വൃക്ക എത്തിച്ചതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അധികൃതരുടെ കണക്കുകൂട്ടല്‍ പിഴക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme