- Advertisement -Newspaper WordPress Theme
FEATURESdrugsകോട്ടയത്ത് മദ്യലഹരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

കോട്ടയത്ത് മദ്യലഹരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ്(70) മരിച്ചത്. തടയാന്‍ ചെന്ന പിതാവ് തമ്പിക്കും (74) മര്‍ദ്ദനമേറ്റു. അദ്ദേഹം ആശുപത്രിയിലാണ്. മകന്‍ ബിജു(52) പോലീസ് അറസ്റ്റ് ചെയ്തു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണു വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പരുക്കേറ്റ് കിടന്ന ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുജാതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം പോലീസില്‍ അറിയിച്ചത്. വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി ബിജുവിനെ പിടികൂടുകയായിരുന്നു. മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme