- Advertisement -Newspaper WordPress Theme
HEALTHഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ അറിയാം.

ജങ്ക് ഫുഡിനോട് നോ പറയുക

സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും പരമവാധി ഒഴിവാക്കുക.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

കൊഴുപ്പും കലോറിയും കൂടുതലുളള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

റെഡ് മീറ്റ്

റെഡ് മീറ്റിന്റെയും സംസ്‌കരിച്ച ഇറച്ചി വിഭവങ്ങളുടെയും ഉപയോഗവും പരമാവധി കുറയ്ക്കുക.

പഞ്ചസാര

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

മദ്യപാനം

മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അമിതവണ്ണം കുറയ്ക്കുക

അമിതവണ്ണം കുറയ്ക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയാക്കാന്‍ സഹായിക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമ പിന്തുടരുക ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

വ്യായാമം ചെയ്യുക

വ്യായാമമില്ലായ്മ കരളിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം അതിനാല്‍ പതിവായി വ്യായാമം ചെയ്യുക

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme