- Advertisement -Newspaper WordPress Theme
covid-19രാജ്യത്ത് 24 മണിക്കൂറിനിടെ 459 മരണം; ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവു ഉയര്‍ന്ന കണക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 459 മരണം; ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവു ഉയര്‍ന്ന കണക്ക്

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പോസിറ്റീവ് കേസുകളും, 459 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1,22,21,665 ആയി. ആകെ മരണസംഖ്യ 1,62,927 ആയി. ആറ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷമാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 28,12,980 ആയി.

അതിനിടെ രാജ്യത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും.ഓണ്‍ലൈനായും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme