6-12 വയസ്സുകാര്‍ക്ക് കോവാക്‌സിന്‍
5-12 വയസ്സുകാര്‍ക്ക് കോര്‍ബെവാക്‌സ്
ന്യൂഡല്‍ഹി . രജ്യത്ത് 12 വയസ്സില്‍ താഴെയുളളവര്‍ക്കു കുടി കോവിഡ് പ്രതിരോധ കുത്തിവയ്പിനു വഴിതുറന്നു .6-12 വയസ്സുകാര്‍ക്കു ഭാരത് ബയോടെക്കിന്റെ കോവാക്‌സില്‍ .15-12 വയസ്സുകാര്‍ക്ക് ബയളോജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സ് എന്നിവയും 12 വയസ്സിനു മുകളിലുളളവര്‍ക്ക് സൈഡസ് കാഡിലയുടെ സൈകോവ് -ഡി വാക്‌സീനും നല്‍കാമെന്നു ഡ്രഗ്‌സ്‌കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) വ്യക്തമാക്കി .
ദേശീയ വിദഗ്‌ധോപദേശ സമിതിയുടെ ശുപാര്‍ശ കുടി ലഭിച്ചാല്‍ കുത്തിവയ്പു തുടങ്ങാം നിലവില്‍ 12-18 വയസ്സുകാര്‍ക്കു കോവാക്‌സിനും 12-14 വയസ്സുകാര്‍ക്കു കോര്‍ബെവാക്‌സും നല്‍കുന്നുണ്ട് അതിനിടെ സൈകോവ് ഡി 3 ഡോസ് നല്‍കണമെന്ന നിബന്ധനയില്‍ ഡിസിജിഐ മാറ്റം വരുത്തി. 2 എം ജി വീതമുളള 3 ഡോസിനുപകരം 3 എം ജി വീതമുളള 2 ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കിയാല്‍ മതി .