- Advertisement -Newspaper WordPress Theme
HAIR & STYLEസറ്റിറോയിഡ് മരുന്നുകള്‍ കുട്ടികള്‍ കഴിക്കുന്നത് ഭാവിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമോ

സറ്റിറോയിഡ് മരുന്നുകള്‍ കുട്ടികള്‍ കഴിക്കുന്നത് ഭാവിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമോ

ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ, ആന്തരിക അവയവങ്ങള്‍ക്ക് കേടുവരുന്ന അവസ്ഥ, മറ്റുമരുന്നുകള്‍ ഫലവത്താവാന്‍ എടുക്കുന്ന സമയം വരെ ചെറിയ ഡോസില്‍ പെട്ടെന്ന് രോഗശാന്തി വരുത്തല് എന്നീ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുവേസറ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കാറുളളു, അശാസ്രകീയമായ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. DMARD മരുന്നുകള്‍, ബയോളജിക്കല്‍സ്, ഇമ്മ്യൂണോ മോഡുലേറ്റേഴ്‌സ് (lmmunomodulators) എന്നിവയാണ് ശാസ്രകീയ ചികിത്സയില്‍ ഉപയോഗിക്കുന്നത് അശാസകീയമായ സറ്റിറോയിഡ് ഉപയോഗം കുട്ടികളില്‍ വളര്‍ച്ചക്കുറവ്, എല്ല് തേയമാനം, പ്രമേഹ സാധ്യത എന്നിവ വര്‍ധിപ്പിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme