- Advertisement -Newspaper WordPress Theme
HEALTHനിർദ്ധനരായ അർബുദ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

നിർദ്ധനരായ അർബുദ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

നിർദ്ധനരായ അർബുദ രോഗികൾ ഇതോടൊപ്പം ഉളളടക്കം ചെയ്തിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം 16.02.2021 നു മുമ്പായി സമർപ്പിക്കേണ്ടതാണ്.. ഇപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾ ചികിത്സാ നടത്തുന്ന സ്ഥാപന മേധാവി Counter sign ചെയ്തിരിക്കേണ്ടതാണ്.. ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ Counter Sign ഇല്ലാത്ത അപേക്ഷകൾ ധനസഹായ വിതരണത്തിനായി പരിഗണിക്കുന്നതല്ല..
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ സമർപ്പിക്കുന്നതിനും താഴെ കൊടുത്ത വിലാസത്തിൽ ബന്ധപ്പെടുക

ജില്ലാ മെഡിക്കൽ ആഫീസ് ( ആരോഗ്യം ) ,
റെഡ്ക്രോസ് റോഡ് ,
വഞ്ചിയൂർ ( പി.ഒ ) ,
തിരുവനന്തപുരം- 695035 ,
ഫോൺ – 0471-2471291 ,
ഇ – മെയിൽ dmohealthtvm@gmail.com

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme