News
More stories
-
മുഖത്തെ ചുളിവുകള് മാറാന് ഓട്സ് ഇങ്ങനെ ഉപയോഗിക്കാം
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒന്നാണ് ഓട്സ് എന്ന് എല്ലാവര്ക്കും അറിയാം. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഓട്സിലെ ആന്റി ഓക്സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ […] More
-
പ്രതിരോധശേഷി കൂട്ടുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഒൻപത് ജ്യൂസുകൾ
വേനൽചൂട് വിവിധ ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. ഈ ബാക്ടീരിയകളും വൈറസുകളും പനി, ജലദോഷം, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. തെറ്റായ ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം, മോശം മാനസികാരോഗ്യം എന്നിവ കാരണം മോശം പ്രതിരോധശേഷി ഉണ്ടാകാം. നല്ല പ്രതിരോധശേഷി നിലനിർത്തുന്നത് ഇത്തരം രോഗങ്ങളെ ഫലപ്രദമായി തടയാൻ സഹായിക്കും. […] More
-
കാല് വിണ്ട് കീറുന്നതിന്റെ യഥാര്ത്ഥ കാരണം
ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളില് ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള് ചര്മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള് പല വിധത്തില് നിങ്ങളെ ബാധിക്കുന്നു. ചര്മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്ഗ്ഗങ്ങള് ഉണ്ട്. നമ്മള് ധരിക്കുന്ന ചെരിപ്പ് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ […] More
-
നാരങ്ങ നീരിലുള്ള അപകടം ചര്മ്മത്തിന് വില്ലന്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള് ഉണ്ടാവുന്നുണ്ട്. എന്നാല് ഇത്തരം പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിന് പല മാര്ഗ്ഗങ്ങളും നമ്മള് തിരയാറുണ്ട്. എന്നാല് ചിലതെല്ലാം നല്ലതെന്ന് വിചാരിക്കുേമ്ബാള് അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്ക്ക് പരിഹാരം കാണാന് ബ്യൂട്ടിപാര്ലര് കയറിയിറങ്ങുന്നവരും ചില്ലറയല്ല. ഇത്തരം അവസ്ഥകളില് ശ്രദ്ധിക്കേണ്ട […] More
-
വെണ്ടയുടെ ഗുണങ്ങള്
കേരളത്തിലെ കാലാവസ്ഥയില് ഏറ്റവും നന്നായി വളരുന്ന ഒരു സസ്യ ഇനമാണ് വെണ്ടയ്ക്ക. നിലത്തോ ടെറസിലോ മണ്ണുപാകി ഇത് വളരെയെളുപ്പത്തില് വളര്ത്തിയെടുക്കാം. വെണ്ട വിത്തുകള് ശ്രദ്ധയോടു കൂടി തെരഞ്ഞെടുക്കണം. കൃഷി ചെയ്യാന് ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പര് ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്ബോസ്റ്റും […] More
-
പേരയിലയുടെ ഗുണങ്ങള്
പഴത്തേക്കാള് ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില് അടങ്ങിയിട്ടുളള ആന്റി കാന്സര് പ്രോപ്പര്ട്ടീസ് നിങ്ങളുടെ ചര്മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള് നിങ്ങളുടെ ചര്മ്മത്തില് ഉണ്ടാവുന്ന ചുളിവുകള്ക്കെതിരെ പോരാടി നിങ്ങളുടെ ചര്മ്മത്തിന്റെ സത്വം നിലനിര്ത്തുന്നു. പേരയ്ക്ക ഇലകള്ക്ക് ആന്റിബാക്ടീരിയല് ആന്റി ഇന്ഫ്ളമേറ്ററി ഗുണങ്ങള് ഉണ്ട്. ഇവ ചര്മ്മത്തില് ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. […] More
-
മഴക്കാലത്തെ ചർമ്മ സംരക്ഷണം
മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമ്മത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം. 1 പൂപ്പൽ രോഗങ്ങൾ (Fungal Infections) കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷേ കൂടുതലായി ഈർപ്പം […] More
-
ഭക്ഷണശേഷം ഛര്ദ്ദി, ചര്മ്മത്തില് തടിപ്പ്, ശ്വാസനാളത്തില് വീക്കം: അലര്ജികള് പലതരം
ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളികള് ഉയര്ത്തുന്നതാണ്. കഴിക്കുന്ന ഭക്ഷണം പോലും എത്രത്തോളം സുരക്ഷിതമാണ് എന്നതില് ആശങ്കയുണ്ടാവുന്നു. പലപ്പോഴും അലര്ജികള് പല തരത്തിലുണ്ട്. ഇത് നിങ്ങളില് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കുന്നു. പൂമ്പൊടിയും മൃഗങ്ങളുടെ രോമവും മറ്റും അലര്ജിയുണ്ടാക്കുന്നവരുണ്ട്. എന്നാല് ചില ഭക്ഷണങ്ങള് നമ്മളില് അലര്ജിയുണ്ടാക്കുന്നു. എന്നാല് അലര്ജിയുടെ തീവ്രത പലപ്പോഴും […] More
-
മഴക്കാലമാണ്, രോഗങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. പനി മാത്രമല്ല ചുമ, കഫക്കെട്ട്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് പിടിപെടാം. ശുചിത്വം പാലിക്കുന്നതിലൂടെയും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെയും മാത്രമമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളൂ. മഴക്കാലത്ത് പിടിപെടാവുന്ന ചില രോഗങ്ങൾ… എലിപ്പനി മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളിൽ […] More
-
എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? നിങ്ങളുടെ ശരീരത്തില് വിറ്റാമിന് ഡി കുറവായിരിക്കും; ലക്ഷണങ്ങള് തിരിച്ചറിയാം
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിര്ത്തുന്നതിന് വിറ്റാമിന് ഡി വളരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങള് തിരിച്ചറിയുന്നത് പ്രധാനമാണെന്ന് വിദഗ്ധര് പറയുന്നു. ആഗോളതലത്തില് നിരവധിപേര് വിറ്റാമിന് ഡിയുടെ കുറവുമൂലം പ്രശ്നങ്ങള് നേരിടുന്നു. സൂര്യപ്രകാശത്തിൽ നിന്നാണ് പ്രധാനമായും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നത്. കൈകാലുകൾ, വയർ, പുറം […] More
-
പ്രമേഹരോഗികള്ക്ക് കഴിക്കാവുന്ന പഴവര്ഗങ്ങള്
ആഹാരകാര്യത്തില് വളരെ ശ്രദ്ധ ചെലുത്തുന്നവരാണ് പ്രമേഹ രോഗികള്. മിക്യവാറും രോഗികള് പഴങ്ങള് ഉപേക്ഷിക്കലാണ് പതിവ്. എന്നാല് ഈ വീഡിയോയിലൂടെ പ്രമേഹരോഗികള് ശീലമാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള് ഏതെല്ലാമെന്ന് വിവരിക്കുന്നു. More
-
മഞ്ഞപ്പിത്തം പടരുന്നതില് അതീവ ജാഗ്രത വേണം;ലക്ഷണം കണ്ടാല് ഉടന് ചികിത്സ തേടണം
തിരുവനന്തപുരം: മലപ്പുറത്തും എറണാകുളത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) ബാധിക്കുന്നവരുടെ എണ്ണം വലിയ രീതിയില് വര്ദ്ധിക്കുകയാണ്. ജലജന്യമായ രോഗമായതിനാല് അതീവ ശ്രദ്ധ വേണ്ടതാണ് മഞ്ഞപ്പിത്ത ബാധ. പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന് പാടുള്ളൂ. യാത്ര പോകുന്നവര് ഭക്ഷണത്തിലും കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിലും പ്രത്യേക ശ്രദ്ധ വേണം. […] More