- Advertisement -Newspaper WordPress Theme
HEALTHകൊല്ലം കിംസില്‍ സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ്

കൊല്ലം കിംസില്‍ സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ്

കൊല്ലം: കിംസ്‌ഹെല്‍ത്ത് കൊല്ലം ആശുപത്രിയിലെ ഫെര്‍ട്ടിലിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28 ഞായറാഴ്ച സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഫെര്‍ട്ടിലിറ്റി ക്ലിനിക് കണ്‍സള്‍ട്ടന്റ് ഡോ. മീര മേല്‍നോട്ടം വഹിക്കുന്ന ക്യാമ്പില്‍ വന്ധ്യതാചികിത്സ നടത്തി ഫലം കിട്ടാത്ത ദമ്പതികള്‍, അണ്ഡോല്പാദനം കുറവുള്ള സ്ത്രീകള്‍, ഫലോപിയന്‍ ട്യൂമ്പില്‍ തടസ്സങ്ങള്‍ – തുടര്‍ച്ചയായ ഗര്‍ഭം അലസല്‍, ഐയുഐ/ ഐവിഎഫ് പരാജയപ്പെട്ടവര്‍, പിസിഒഎസ്- എന്റോമെട്രിയോസിസ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.

വിശദ പരിശോധനകള്‍ക്കും അനുബന്ധ ചികിത്സകള്‍ക്കും ഇളവ് ലഭിക്കും. ബുക്കിംഗിന്: 9020791789.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme