നിറയെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഉണക്കമുന്തിരി തന്നെ പല തരത്തിലുണ്ട്.
കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്.
- അനീമിയയെ അകറ്റി നിര്‍ത്തുന്നു.
- ചീത്തകൊളസ്‌ട്രോളിനെതിരെ പോരാടുന്നു.
- മുടി കൊഴിച്ചിലിനെ കുറയ്ക്കുന്നു.
- മലബന്ധം ഒഴിവാക്കുന്നു.
- നരയെ തടയുന്നു.
- ദഹനത്തിന് സഹായിക്കുന്നു.